വായയിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന കേക്ക് ഉണ്ടാക്കാൻ അല്പം ഗോതമ്പുപൊടി മതി. ഇതാരും കാണാതിരിക്കരുതേ.
നാം ഓരോരുത്തർക്കും ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് കേക്ക്. വളരെയധികം ആനന്ദകരമായ നിമിഷങ്ങളിൽ ആണ് നാം ഓരോരുത്തരും കേക്ക് വാങ്ങിച്ചു മുറിക്കാറുള്ളത്. കേക്ക് ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടായതിനാൽ തന്നെ പൊതുവേ നാമോരോരുത്തരും പുറത്തുനിന്ന് വാങ്ങിയാണ് അത് …