ഈ മന്ത്രം ദിവസവും ജപിക്കു എത്ര ബുദ്ധിമുട്ടുള്ള പരീക്ഷയും ഈസിയായി മറികടക്കാം. ഇതാരും തിരിച്ചറിയാതെ പോകല്ലേ.

നാം ഓരോരുത്തരും എന്നും ആഗ്രഹിക്കുന്നതാണ് പരീക്ഷ വിജയങ്ങൾ. പരീക്ഷയിൽ ഒട്ടുമിക്ക ആളുകളും വിജയിക്കുമെങ്കിലും ഉയർന്ന വിജയം പലപ്പോഴും എല്ലാവർക്കും നേടാൻ കഴിയാറില്ല. അത്തരത്തിൽ പരീക്ഷ കാലമാണ് കടന്നു വരുന്നത്. എസ്എസ്എൽസി പി എസ് സി എന്നിങ്ങനെ ഒട്ടനവധി പരീക്ഷകളാണ് ഓരോരുത്തരെയും കാത്തിരിക്കുന്നത്. ഇത്തരം പരീക്ഷകളിൽ വിജയം നേടുന്നതിനുവേണ്ടി വളരെയധികം കഠിനാധ്വാനം നടത്തേണ്ടതായി വരുന്നു.

അത്തരത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി പഠനത്തോടൊപ്പം തന്നെ ഈ മൂന്ന് കാര്യങ്ങളും ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് നമുക്ക് നേടാവുന്നതാണ്. എത്ര ബുദ്ധിമുട്ടായ വിഷയം പോലും വളരെ എളുപ്പത്തിൽ ജയിച്ചെടുക്കാവുന്ന ഒന്നാണ് ഇത്. അത്തരത്തിൽ ഫലം തീർച്ചയായിട്ടും എന്നാണ് ഇതിൽ പറയുന്നത്. ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ റിസൾട്ട്.

നമ്മുടെ മുൻപിലേക്ക് വരുന്നതാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വിദ്യാർത്ഥിയും ചെയ്യേണ്ട ഒരു കാര്യം എന്നു പറയുന്നത് ദക്ഷിണമൂർത്തി ഭഗവാനെ പ്രാർത്ഥിക്കേണ്ടതാണ്. ശിവ ഭഗവാന്റെ മറ്റൊരു രൂപമാണ് ദക്ഷിണമൂർത്തി രൂപം. ദക്ഷിണമൂർത്തി ഭഗവാനെ എത്രതന്നെ പ്രാർത്ഥിക്കുന്നുവോ അത്രയേറെ വിജയമാണ് നമുക്ക് ഭഗവാൻ തരുന്നത്. വളരെയധികം ഉയരങ്ങൾ കീഴടക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുകയാണ് ഏക പോംവഴി.

അത്തരത്തിൽ എല്ലാ ദോഷവും ദക്ഷിണമൂർത്തി ഭഗവാനെ മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. മനസ്സിൽ എത്ര തവണ വേണമെങ്കിലും ഈ ഒരു മന്ത്രം ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ്. ചുരുങ്ങിയത് 108 തവണയെങ്കിലും ഇത് ദിവസവും ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. ഇത് എത്ര ബുദ്ധിമുട്ടുള്ള പരീക്ഷയും എളുപ്പമാക്കുന്നതിന് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.