വിളക്ക് വെളുപ്പിക്കാൻ ഇനി തക്കാളിയോ… ആർക്കും വേണ്ടാത്ത തക്കാളി കൊണ്ട് ഇത്രയും ഗുണങ്ങളോ…
തക്കാളി ഒരു ഭക്ഷ്യവസ്തുവാണ്. കറികളിൽ ചെറിയ രീതിയിൽ പുളി കിട്ടാൻ വേണ്ടിയാണ് തക്കാളി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മാർക്കറ്റിൽ അത്ര ഡിമാൻഡ് ഇല്ലാത്ത ഒന്നാണ്. നമുക്ക് ഇന്ന് നിലവിളക്ക് അതുപോലെതന്നെ അതിന്റെ തളികയും നല്ലപോലെ വെളുപ്പിച്ചെടുക്കാൻ …