നിങ്ങളുടെ മനസ്സിലുള്ള നമ്പർ ഇവിടെ അറിയാം… അത്ഭുതം കാണാം… നമ്പർ കമന്റ് ചെയ്യൂ…

ആരെയും ഏറെ അത്ഭുതപ്പെടുത്തുന്ന നിരവധി വിദ്യകൾ ഉണ്ട് അല്ലേ. പലപ്പോഴും കൻക്കെട്ട് വിദ്യകൾ നമുക്ക് ഒരു അതിശയമായി തോന്നിയേക്കാം. അതുപോലെതന്നെ ഒന്നാണ് കണക്ക്. ലോകത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്ന് ആണ് പറയപ്പെടുന്നത്. കണക്ക് ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലം മാജിക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഒരേ അക്കങ്ങൾ വരുന്ന മൂന്നക്ക സംഖ്യ ഇവിടെ നൽകിയിരിക്കുന്നു.

111, 222, 333, 444, 555, 666, 777, 888, 999 എന്നിവയാണ് അവ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നമ്പർ സെലക്ട് ചെയ്യുക. നിങ്ങൾ മനസ്സിൽ കരുതിയ സംഖ്യ ഏതാണെങ്കിലും. ആ മൂന്നക്ക സംഖ്യയുടെ അക്കങ്ങൾ തമ്മിൽ കൂട്ടുക. ഉദാഹരണമായി വിചാരിച്ച സംഖ്യ 222 ആണെങ്കിൽ ആ സംഖ്യയുടെ 2+2+2 കിട്ടുന്ന ഉത്തരം 6 ആയിരിക്കും.

അതുപോലെ നിങ്ങൾ ഏത് സംഗ്യ വിചാരിക്കുന്നത് ആ സംഖ്യകൾ തമ്മിൽ കൂട്ടിയെടുക്കുക. ഇതു കഴിഞ്ഞിട്ട് അടുത്ത സ്റ്റെപ്പിലേക്ക് പോകാം. അവസാനത്തെ സ്റ്റെപ്പ് ഇതാണ്. നിങ്ങൾ മനസ്സിൽ കരുതിയ നമ്പറിനെ നിങ്ങൾക്ക് കൂട്ടികിട്ടിയ നമ്പറ് കൊണ്ട് ഹരിക്കുക ഇതാണ് മൂന്നാമത്തെ സ്റ്റെപ്പ്. അതായത് 222 ആണ് മനസ്സിൽ കരുതിയ സംഖ്യ എങ്കിൽ കൂട്ടുകെട്ടിയ ഉത്തരം ആറ് ആയിരിക്കും.

222/6 ചെയ്യുക. ഇങ്ങനെ ചെയ്ത് കഴിഞ്ഞെങ്കിൽ നിങ്ങൾക്ക് ലഭിച്ച ഉത്തരം 37 ആയിരിക്കും. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നമുക്കറിയാം കണക്ക് ഒരു സംഭവം തന്നെയാണ്. വ്യത്യസ്തമായ നിരവധി വിദ്യകൾ കണക്കിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ കണക്കുകൂട്ടി ചെയ്യാവുന്ന നിരവധി വിദ്യകൾ നാം മുൻപും പരിചയപ്പെട്ടിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *