തൊട്ടാവാടി നിസാരക്കാരൻ അല്ല മക്കളേ..!! ഈ ഗുണങ്ങളുണ്ടെന്ന് അറിയുമായിരുന്നോ…
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തൊട്ടാവാടി. ഇങ്ങനെ പറഞ്ഞാൽ പലർക്കും ഇത് വിശ്വാസമാകില്ല. കാരണം നമ്മുടെ പറമ്പുകളിലും പാടത്തും വഴിയരികിലും എല്ലാം കാണുന്ന കള്ള സസ്യമാണ് ഈ പറയുന്ന തൊട്ടാവാടി. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും …