നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് കറിവേപ്പില. ശരീര ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ് ഇത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അധികം ആർക്കും പറഞ്ഞു തരേണ്ട ആവശ്യമില്ല. ഒട്ടുമിക്ക പേർക്കും കറിവേപ്പിന്റെ ആരോഗ്യഗുണങ്ങൾ അറിയാമായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് കറിവേപ്പിലയിൽ തുടങ്ങിയിട്ടുള്ളത്. കറി വേപ്പില ഇല്ലെങ്കിൽ ഇനി വളർത്താൻ ശ്രമിക്കൂ.
കറിവേപ്പില തഴച്ചു വളരാൻ സഹായിക്കുന്ന കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണും മുരടിച്ചു നിൽക്കുന്ന കറിവേപ്പ്. ഇത്തരത്തിലുള്ള കറിവേപ്പ് നല്ല തിക്ക് ആയി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. കറിവേപ്പില മാസങ്ങളോളം അതിന്റെ ഫ്രഷ്നെസ് നിലനിർത്തിക്കൊണ്ടുതന്നെ നല്ല ഫ്രഷ് ആയി രണ്ടുമാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെയാണ് എന്നാണ് താഴെ പറയുന്നത്. നിരവധിപേരുടെ സംശയം ആണ് ഇത്. ഇതുകൂടാതെ റമ്പൂട്ടാൻ ഒരുവിധം എല്ലാ വീടുകളിൽ വെച്ച് പിടിപ്പിക്കുന്ന ഒന്നാണ്. എന്നാൽ കായ ഉണ്ടാകുന്നത് കാണാറില്ല. കായ ഉണ്ടായാൽ തന്നെ കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ്. ഒട്ടും തന്നെ കൊഴിഞ്ഞു പോകാതെ നല്ല ഫ്രൂട്ട് ആക്കി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അധികം ഇലകൾ ഇല്ലാതെ നിൽക്കുന്ന വേപ്പ് ആണെങ്കിലും നല്ല കാട് പോലെ വളർത്താൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ചെറിയ ബക്കറ്റിൽ കുറച്ച് കഞ്ഞിവെള്ളം ആണ് ആവശ്യം ഉള്ളത്. ഇത് വെറുതെ ഓഴിക്കുന്ന തിനേക്കാൾ നല്ലതാണ് 2 സ്പൂൺ മോര് ഒഴിച്ച ശേഷം മിക്സ് ചെയ്ത് വെക്കാം. ഇങ്ങനെ ചെയ്ത ശേഷം ഒരു ദിവസം വെച്ച് പിറ്റേദിവസം വേപ്പിന് ഒഴിച്ച് കൊടുത്താൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.