വഴിയരികിൽ കാണുന്ന ഈ ചെടിക്ക് നിരവധി ഗുണങ്ങൾ… ഇത് അറിയണം..!!
നാടൻ രീതികളും നാട്ടുവൈദ്യത്തിലും നമ്മിൽ നിന്ന് മറഞ്ഞു പോകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. നമ്മുടെ മുത്തശ്ശിമാർ നമുക്ക് നൽകിയിരുന്ന പല നാട്ടു മരുന്നുകളും നമ്മുടെ തൊടിയിൽ നിന്ന് പറിച്ചിട്ടുള്ള പച്ചിലകൾ പിഴിഞ്ഞ് ഉണ്ടാക്കിയത് …