തൊണ്ടവേദന വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ടോൺസിലൈറ്റിസ്. മാറിവരുന്ന കാലാവസ്ഥ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ശരീരത്തിന്റെ ആരോഗ്യ കുറവ് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.
തൊണ്ടയിൽ ഉണ്ടാവുന്ന ടോൺസിലൈറ്റിസ് നിരവധി ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. ചിലപ്പോൾ ശരിയായ രീതിയിൽ സംസാരിക്കാനോ ഭക്ഷണം കഴിക്കാനും സാധിക്കാതെ വരുന്നു. തണുപ്പുള്ള ഭക്ഷണസാധനങ്ങൾ അധികമായി കഴിക്കുന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. കൂടാതെ ദഹനം കൃത്യമായ രീതിയിൽ നടക്കാതെ വരികയും ശരീരത്തിൽ ജലാംശം കുറയുകയും ചെയ്യുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ഇത് വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് മാറ്റിയെടുക്കാൻ കഴിയുന്നതാണ്. അത് എങ്ങനെ മാറ്റിയെടുക്കാം അതിനു വേണ്ട വസ്തുക്കൾ എന്തെല്ലാമാണ് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീടുകളിലും വഴിയരികിലും പരിസരപ്രദേശങ്ങളിലും കാണാൻ സാധിക്കുന്ന മുക്കുറ്റിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൂടാതെ തുളസിയില ഇഞ്ചി തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.