ശരീരത്തിൽ ഒരൊറ്റ രോഗം പോലും ഇല്ലാതിരിക്കാൻ ഭക്ഷണക്രമം ഇങ്ങനെയാക്കൂ. ഇതാരും അറിയാതെ പോകല്ലേ…| Sugar blood pressure cholesterol control

Sugar blood pressure cholesterol control : നമ്മുടെ ഓരോരുത്തരുടെയും ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായിട്ടുള്ളവയാണ് വായു വെള്ളം ഭക്ഷണം എന്നിങ്ങനെയുള്ളവ. പണ്ടുകാലഘട്ടത്തിൽ ഭക്ഷണം ഇല്ലാത്തതായിരുന്നു പ്രശ്നം. അതുവഴി പലതരത്തിലുള്ള രോഗങ്ങളാണ് ഓരോരുത്തരും നേരിട്ട് കൊണ്ടിരുന്നത്. എന്നാൽ ഇതിൽനിന്ന് വിഭിന്നമാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇന്ന് സുലഭമായി ഭക്ഷണം ലഭിക്കുന്നതാണ് നമ്മുടെ ശരീരത്തിൽ പല രോഗങ്ങളെയും കൊണ്ടുവരുന്നത്. അത്തരത്തിൽ നാം കഴിക്കുന്ന.

ഭക്ഷണങ്ങൾ നമുക്ക് തന്നെ വിനയായി മാറുന്ന ഒരു അവസ്ഥയാണ് ജീവിതശൈലി രോഗങ്ങൾ. അത്തരത്തിൽ ഇന്ന് ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ്‌ ഡ്രിങ്കുകളും മദ്യം മയക്കുമരുന്ന് പുകവലി എന്നിങ്ങനെയുള്ള ദുശ്ശീലങ്ങളും എല്ലാം കൂടുതലായി സമൂഹത്തിൽ കാണുന്നു. ഇവയിൽ നിന്നെല്ലാം കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും ശരീരത്തിലേക്ക് കയറിക്കൂടുകയും അവ പലതരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന് ഷുഗറും കൊളസ്ട്രോളും.

എല്ലാം അത്യാവശ്യം ആണെങ്കിലും അത് അളവിൽ കൂടുതൽ ശരീരത്തിൽ കയറുകയാണെങ്കിൽ അത് കൊളസ്ട്രോൾ പ്രമേഹം കാൻസർ ഹൃദയസംബന്ധമായ രോഗങ്ങൾ വൃക്ക സംബന്ധമായിട്ടുള്ള രോഗങ്ങൾ കരൾ സംബന്ധമായിട്ടുള്ള രോഗങ്ങൾ പല രോഗങ്ങൾ ഉണ്ടാക്കുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇന്നത്തെ സമൂഹത്തിൽ നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധ കൊണ്ടുവരേണ്ടതാണ്.

ഷുഗറുകളും കൊളസ്ട്രോളുകളും ധാരാളമായി അടങ്ങിയിട്ടുള്ള അന്നജങ്ങളും പരമാവധി കുറയ്ക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്. അത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന കാർബൊഹൈഡ്രേറ്റുകളെ പരമാവധി കുറക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ നിന്ന് ഒട്ടുമിക്ക രോഗങ്ങളെ നമുക്ക് ആട്ടി പായ്ക്കാൻ സാധിക്കുന്നതാണ്. അന്നജകളെ കുറക്കുന്നതോടൊപ്പം തന്നെ ശരിയായ വ്യായാമവും അല്പം പിന്തുടരുകയും വേണം. തുടർന്ന് വീഡിയോ കാണുക.