ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തചന്ദനം പച്ചപ്പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക. സൗന്ദര്യ സംരക്ഷണത്തിന് കൃത്രിമ വസ്തുക്കളുടെ പുറകെ പോകാതെ തികച്ചും സ്വാഭാവി വഴികൾ പരീക്ഷിക്കുന്നത് ആണ് എപ്പോഴും ഗുണം നൽക്കുക. കാരണം ഇത് എപ്പോഴും പാർശ്വ ഫലങ്ങൾ ഉണ്ടാക്കില്ല. മിക്കവാറും ചേരുവകൾ പ്രകൃതി ദത്തവും ആണ്.
പല ചർമ പ്രശ്നങ്ങൾക്കും പല രീതിയിലും പല ചേരുവകൾ ചേർത്തു രക്തചന്ദനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മിക്കവാറും സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് രക്തചന്ദനം. ഇത് പൊടിയായി വാങ്ങാൻ നമുക്ക് ലഭിക്കുന്ന ഒന്നാണ്. ഇത് കൂടാതെ സാധാരണ ചന്ദനമരക്കുന്ന രീതിയിൽ തന്നെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നതാണ് കൂടുതൽ നല്ലത് എന്നാണ് പറയുന്നത്. അതുപോലെതന്നെ പാലും രക്തചന്ദനവും. ഇത് രണ്ടും കലർത്തി മുഖത്ത് പുരട്ടുന്നത് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. തിളപ്പിക്കാത്ത പാലാണ് കൂടുതൽ നല്ലത്. ചർമ്മത്തിൽ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു വഴി കൂടിയാണ് ഇത്.
ഇതിൽ സാധാരണ ചന്ദനവും അല്പം മഞ്ഞളും കൂടി അരച്ച് ചേർക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. മുഖത്തെ പാടുകൾ മാറാൻ കരിവാളിപ്പ് നീക്കാൻ എല്ലാം തന്നെ ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. സൻ ടാൻ അകറ്റാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ചർമ്മത്തിന് ഇറുക്കം നൽകി ചർമ്മം അഴഞ് തൂങ്ങാതെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ് ഗുണങ്ങളാണ് സഹായിക്കുന്നത്. മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ഇത് പാലിൽ കലർത്തി പുരട്ടിയാലും ഇത്തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നതാണ്. മുഖത്തുള്ള പിഗ്മെന്റേഷൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും രക്തച്ചന്ദനം വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് അടുപ്പിച്ചു ഉപയോഗിക്കുകയാണ് എങ്കിൽ മുഖത്തുള്ള കുത്തുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണ ബദാം ഓയിൽ രക്തചന്ദനം എന്നിവ മുഖത്തിന് തിളക്കവും മിനുക്കവും നൽകാനും സഹായിക്കുന്നുണ്ട്. മുഖക്കുരു മുഖക്കുരു പാടുകളും മാറ്റാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health