ഡോർ മേറ്റ് എളുപ്പത്തിൽ ക്ലീൻ ആക്കാം… സോപ്പും വേണ്ട സോഡാപ്പൊടിയും വേണ്ട…
എല്ലാവരുടെ വീട്ടിലും ഡോർ മാറ്റ് ഉണ്ടാവും അല്ലേ. എന്നാൽ ഇത് ക്ലീൻ ചെയ്യുക എന്നതാണ് പെടാപ്പാട്. എത്ര അഴുക്ക് ആയാലും ഇത് ക്ലീൻ ചെയ്യാതിരിക്കാൻ സാധിക്കില്ല. പലപ്പോഴും സോപ്പും സോഡാപൊടി ഉപയോഗിച്ചാണ് ഡോർ മാറ്റ് …