ഈ നായ ചെയ്തത് കണ്ടോ..! കയ്യടിച്ച് സോഷ്യൽ മീഡിയ..
നായ്ക്കൾ പലപ്പോഴും ഒരു അത്ഭുതമായി തോന്നാറുണ്ട്. മനുഷ്യർ പോലും ചെയ്യാത്ത പലകാര്യങ്ങളും ഇവ ചിലപ്പോൾ ചെയ്യും. നിഷ്കളങ്കത്തിന്റെ പ്രതീകമായി ഇവയെ കരുതാവുന്നതാണ്. വളർത്തു നായ്ക്കളുടെ പലതരത്തിലുള്ള യജമാന സ്നേഹത്തിന്റെ നിരവധി കഥകൾ നാം കണ്ടിട്ടുണ്ട്. …