ഇനി 2022 ൽ എന്ത് സംഭവിക്കും… ലോകം ഉറ്റുനോക്കുന്നു…

നാം ആരും തന്നെ പ്രതീക്ഷിക്കാത്ത ചില ഘട്ടങ്ങളിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഓരോ സമയങ്ങളിലും ഒരോ തരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടതായി വരാറുണ്ട്. ഇത്തരത്തിൽ രണ്ടുകൊല്ലമായി ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് മഹാമാരി. ഇങ്ങനെ ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന ഓരോ കാര്യങ്ങളും അവയുടെ ഭവിഷ്യത്തുകളെക്കുറിച്ച് പ്രവചനം നടത്തുന്ന ഒരുപാട്.

പേരുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ളവരിൽ എല്ലാവരും ഒരുപോലെ ഓർക്കുന്ന ഒരു ആളാണ് സോവിയറ്റ് യൂണിയൻ പിരിച്ചുവിടലിൽ ഡയാന രാജകുമാരിയുടെ മരണം 2004 ഉണ്ടായ സുനാമി ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്തുന്നത് വേൾഡ് ട്രേഡ് സെന്റർ ആക്രമണം തുടങ്ങി ചരിത്രപ്രധാനമായ പല സംഭവങ്ങളും പ്രവചിച്ച് വാർത്തകളിൽ.

ഇടം നേടിയ അന്ധയായ സ്ത്രീയായ ബാബ വാങ്കെ. ഇവർ 2022 ൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. അതീന്ദ്രിയ ജ്ഞാനം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയാണ് ബാബാ വാങ്കെ. 1994 ൽ മരണപ്പെട്ട ഈ സ്ത്രീ 5079 വർഷം വരെ നടക്കാനിടയുള്ള കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്. അതിൽ പലതും യാഥാർത്ഥ്യമായതോടെ ഇവർക്ക് അതീന്ദ്രിയജ്ഞാനം ഉണ്ട്.

എന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. ബാബാ വാങ്കെ യുടെ പ്രവചനം ആയ വൈറസ് വ്യാപനം 2019ൽ യാഥാർത്ഥ്യമായിരുന്നു. ഇപ്പോൾ 2022ൽ സംഭവിക്കാൻ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇയാൾ നടത്തിയ പ്രവചനം ഞെട്ടിക്കുന്നതാണ്. 2022 വെർച്ചൽ റിയാലിറ്റി യിലേക്ക് മാറും എന്നാണ് ഇയാൾ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *