നമ്മുടെ ചുറ്റുപാടും നാട്ടിൻപുറത്തും സുലഭമായി ലഭിക്കുന്ന ഇലകളെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കുചുറ്റും കാണുന്ന പല ഇലകളുടെയും സസ്യങ്ങളുടെയും യഥാർത്ഥ ഉപകാരങ്ങൾ പലപ്പോഴും അറിയാതെ പോകാറുണ്ട്. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള അവ നിസ്സാരമായി കാണുകയും മാറ്റിനിർത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കുറച്ച് ഇലകളെ പറ്റിയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
മുങ്ങ ഇല അതുപോലെതന്നെ ആര്യവേപ്പില തുളസിയുടെ ഇല എന്നിവയാണ് അവ. ഇന്ന് ഇവിടെ പറയുന്നത് തേൾ പഴുതാര തേനീച്ച എന്നിവ കടിക്കുമ്പോൾ ആ സമയങ്ങളിൽ പുരട്ടാൻ കഴിയുന്നതും അതുപോലെതന്നെ മുഖം വീങ്ങി വരുന്ന സമയത്ത് പുരട്ടാനും സാധിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും ഇത് വളരെ ഏറെ സഹായകരമാണ്. വീടുകളിൽ ലഭ്യമായ ഇത്തരത്തിലുള്ള ഇലകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുങ്വ ഇല അരച്ചെടുത്ത് പുരട്ടുന്നത് ഇത്തരത്തിലുള്ള നീര് വരുന്ന പ്രശ്നങ്ങൾ മാറുന്നതിനു സഹായകരമാണ്. ആര്യവേപ്പിലയും മഞ്ഞൾ ഉപയോഗിച്ച് ചെയ്യുന്ന മറ്റൊരു ട്ടിപ്പാണ് ഇനി ഇവിടെ പരിചയപ്പെടുത്തുന്നത്. പുഴുവരിക്കുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും. ചിക്കൻപോക്സ് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും തേൾ പഴുതാര തുടങ്ങിയവ കുത്തിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.
ഇത് പുരട്ടുന്നത് വളരെ ഏറെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.