കാലങ്ങളായി കണ്ടുവരുന്ന കഴുത്തിലെ കറുപ്പ് ഇനി മാറ്റാം… ഇതുവരെ അറിഞ്ഞില്ലേ…

ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കേണ്ടത് ആണ്. പലപ്പോഴും ഇത്തരം കാര്യങ്ങളാണ് കൂടുതൽ മനുഷ്യരെ അലട്ടുന്നത്. ഇത്തരത്തിൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം വലിയ രീതിയിലുള്ള സൗന്ദര്യ പ്രശ്നമായി കാണാറുണ്ട്. ഇത് വളരെ കോമൺ ആയി പലരെയും വിഷമിപ്പിക്കുന്ന ഒന്നാണ്. അത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഈയൊരു അവസ്ഥ എന്തുകൊണ്ട് സംഭവിക്കുന്നു ഇത് എങ്ങനെ മാറ്റാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് കൂടുതലായി വരാനുള്ള സാധ്യത 2 കാരണം കൊണ്ടാണ്. ഹെൽത്ത് കണ്ടീഷൻ എടുക്കുകയാണെങ്കിൽ ഡയബറ്റിസ് സ്റ്റാർട്ടിങ് പോയിന്റിൽ ശരീരത്തിൽ കാണിക്കുന്ന ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവുക എന്നതാണ്. ഡയബറ്റിസ് ആദ്യത്തെ ലക്ഷണം എന്ന് വേണമെങ്കിൽ ഇത്തരം കാര്യങ്ങൾ പറയാവുന്നതാണ്. ഇതു കൂടാതെ രണ്ടാമത്തെ കാരണം അമിതമായി വണ്ണം അഥവാ ഒബിസിറ്റി പ്രശ്നങ്ങൾ ആണ്.

അമിതമായി വണ്ണം ഉണ്ടാകുമ്പോൾ വളരെ കോമണായി തന്നെ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും കറക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും നോട്ടത്തിൽ പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കഴുത്തിന്റെ പിറകുവശം. ഈ കറുപ്പ് ബാധിച്ചിരിക്കുന്ന ഭാഗങ്ങൾ വളരെ കട്ടിയേറിയതും തൊടുമ്പോൾ മൊരിമുരുപ്പ് ഉണ്ടാകുന്ന രീതിയിൽ അനുഭവപ്പെടാം. ഇത് സാധാരണ രീതിയിൽ എങ്ങനെ മാറ്റി നിർത്താം എന്ന് നോക്കാം. ഡയബറ്റിസ് ഇതിന് കാരണമാണെങ്കിൽ ഡയബറ്റിസ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇത് കൂടാതെ തടയാൻ സാധിക്കുന്നു. ഒബിസിറ്റി ആണെങ്കിൽ നമ്മുടെ ശരീരത്തിലെ ഭാരം നല്ല രീതിയിലുള്ള വ്യായാമങ്ങൾ ചെയ്തു അല്ലെങ്കിൽ ഡയറ്റിലൂടെ തടി കുറയ്ക്കുകയാണെങ്കിൽ ഒരു പരിധി വരെ കഴുത്തിന് ചുറ്റുമുള്ള കറുപ്പുനിറം ഫെഡ് ആവുകയും ചെയ്യുന്നു. ഇത് കൂടുതൽ വഷളാകുന്നതിൽ നിന്നും മാറ്റം വരാൻ വ്യായാമത്തിലൂടെ തടി കുറഞ്ഞത് വഴി സാധിക്കുന്നതാണ്. ഇതെല്ലാം ചെയ്തിട്ടും കഴുത്ത്ന് ചുറ്റും ഉള്ള കറുപ്പ് നിറം മാറുന്നില്ല എങ്കിൽ എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *