സ്ത്രീകൾ മാത്രം കാണുക… ഈ കാര്യങ്ങൾ അറിയാതെ പോകരുത്..!!

പ്രധാനമായും സ്ത്രീകളിൽ നേരിടുന്ന ഒരു പ്രശ്നമാണ് പിസിഒഡി പ്രശ്നങ്ങൾ. പിരീഡ്സ് ഉള്ളവർക്ക് ഇത് എങ്ങനെ കറക്റ്റ് ആക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത്തരക്കാരിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരിക്കും. ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് പ്രധാനമായും കാണാൻ കഴിയുന്നത്. ഇവരിൽ പിരിയഡ് കൃത്യമായി ആയിരിക്കില്ല. രണ്ടാമതായി ഇവരിൽ കാണുന്ന ഒരു പ്രശ്നമാണ് അമിതമായ വണ്ണം. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ഇത്തരക്കാരിൽ ഷുഗർ കൊളസ്ട്രോൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

തടി കൂടി വരാനും മുഖത്ത് ഹെയർ ഗ്രോത്ത് ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇന്ന് ഇവിടെ പറയുന്നത് പിരീഡ്സ് എങ്ങനെ റെഗുലർ ആക്കാം. പിസിഒഡി ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റാം എന്നിങ്ങനെ ഉള്ളവയാണ്. സാധാരണ ഗതിയിൽ 15 വയസ്സിനുള്ളിൽ ആർത്തവം വരാറുണ്ട്. ശരിയായ ശരീര വളർച്ച സ്തന വളർച്ച രഹസ്യ ഭാഗങ്ങളിലെ രോമം വളർച്ച എന്നിവ ഉണ്ടെങ്കിൽ 15 വയസ്സിനുള്ളിൽ ആർത്തവം ആയില്ലെങ്കിലും അധികം ഭയക്കേണ്ട ആവശ്യമില്ല.

എന്നാൽ 15 വയസ്സു കഴിഞ്ഞിട്ടും ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. 15 വയസ്സു കഴിഞ്ഞിട്ടും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഡോക്ടറേ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ പീരിയഡ്സ് റെഗുലർ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഉലുവ മഞ്ഞൾപൊടി കറുവപ്പട്ട എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *