ശരീര ആരോഗ്യത്തിന് പ്രധാന പ്രശ്നമായി മാറുന്ന ഒന്നാണ് നീർക്കെട്ട് ബുദ്ധിമുട്ടുകൾ. ശരീരത്തിൽ പല ഭാഗങ്ങളിലും നീർക്കെട്ട് കൊണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്ന് പലപ്പോഴും അറിയാറില്ല. നീ എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത് ഒരു പ്രത്യേക കാലാവസ്ഥ ആയതുകൊണ്ട് തന്നെ മിക്ക ആളുകൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് നീർക്കെറ്റ് തുടങ്ങിയ ബുദ്ധിമുട്ടുകൾ വയറിലെ നെഞ്ചിലെ തലയിലെ എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം തല വേദന കഴുത്ത് വേദന വയറുവേദന അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇതു കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്.
കുറച്ചു മുതിർന്ന ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ വല്ലാത്ത ക്ഷീണവും അതുപോലെതന്നെ മടിയും അതുപോലെതന്നെ ഭയങ്കരമായ ആസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ശരീരം മുഴുവൻ വേദന ജോയിന്റ്കളിൽ ഉണ്ടാകുന്ന വേദന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുഴുവൻ ജീവിത ശൈലി തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ശ്രദ്ധിക്കാതെ കുറേക്കാലം കൊണ്ടുപോയി കഴിഞ്ഞാൽ മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മാറ്റി എടുക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാൻ കഴിയും സിമ്പിൾ ആയിട്ടുള്ള ഡ്രിങ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനായി വീട്ടിൽ തന്നെ ലഭ്യമായ ചില ഘടകങ്ങൾ ഉപയോഗിച്ചാൽ മതിയാകും. ആദ്യം തന്നെ ആവശ്യമുള്ളത് മുരിങ്ങ്യ ഇല ആണ് ഇതിനുപറ്റി എല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽക്കുന്ന ഒന്നുകൂടി ആണ് ഇത്. അതുപോലെതന്നെ ശാരീരികമായ അസ്വസ്ഥതകൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ നല്ല രീതിയിൽ സഹായിക്കുന്ന ഒന്നാണ് ഇത്. മൂന്ന് നാല് ചെറിയ തണ്ട് എടുത്താൽ മതിയാകും. വളരെ എളുപ്പം വീടിന് പരിസരങ്ങളിലും ലഭിക്കുന്ന ഒന്നാണ് മുരിങ്ങില.
പിന്നെ ആവശ്യമുള്ളത് കറിവേപ്പിലയാണ്. ഇത് പുറത്തുനിന്ന് വാങ്ങിയിട്ടുള്ളവരാണ് എങ്കിൽ 10 മിനിറ്റ് വെള്ളത്തിലിട്ട് കഴുകിയെടുക്കുന്നതാണ് നല്ലത്. രണ്ടുമൂന്ന് തണ്ട് മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. ഇത് ഒരു അഞ്ചെട്ട് അലി എടുക്കാവുന്നതാണ്. ഇവ മൂന്നും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന നല്ല നാടൻ വസ്തുക്കൾ ആണ് ഇവ. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena