സാധാരണ മനുഷ്യരെ അപേക്ഷിച്ച് വിചിത്രമായ അവയവങ്ങൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജീവിതകാലം മുഴുവൻ പേറി നടക്കുന്ന കുറച്ച് ജീവിതങ്ങളുണ്ട്. കണ്ടാൽ കണ്ണ് നിറക്കുന്ന കാഴ്ചകളാണ് അവരുടേത്. ഇത്തരത്തിലുള്ളവരെ കണ്ടാൽ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന് നമുക്ക് മനസ്സിലാകും. നമുക്ക് എല്ലാം ഉണ്ട് ശരീരത്തിന് ആയാലും മനസ്സിന് ആയാലും ബുദ്ധിക്ക് ആയാലും യാതൊരു വൈകല്യവും ഇല്ല.
എന്നിട്ടും പരാതിയാണ്. പല കാര്യങ്ങളും പറഞ്ഞു മറ്റുള്ളവരെ പരിഹസിച്ചും പരാതി പറഞ്ഞു നടക്കുന്ന ചിലരുണ്ട്. അത്തരത്തിലുള്ള അവരെല്ലാം ഇതൊക്കെ ഒന്ന് കാണേണ്ടതാണ്. ഇത്രയെല്ലാം ശരീര വൈകല്യം ഉണ്ടായിട്ടും യാതൊരു പരാതിയും കൂടാതെ ജീവിതത്തിലേ ഈ പ്രതിസന്ധി ഘട്ടങ്ങൾ ധൈര്യപൂർവ്വം നേരിടുകയാണ് ഇത്തരക്കാർ.
എല്ലാവർക്കും മാതൃകയാണ് ഇവർ. അത്തരത്തിലുള്ള കുറച്ചു പേരെയാണ് ഇവിടെ കാണാൻ കഴിയുക. എന്നാൽ എല്ലാവരും ഇത്തരക്കാരെ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇത്തരത്തിലുള്ള പത്തുപേരെയാണ് ഇവിടെ ഇന്ന് കാണാൻ കഴിയുക. രണ്ടിലധികം കാലുകൾ ശരീരത്തിൽ കൊണ്ട് നടക്കേണ്ടിവന്ന ഒരു കുട്ടി. ഇത്തരത്തിലുള്ള കുറച്ച് ഉദാഹരണങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.