പല്ലിലെ കറ പെട്ടെന്ന് കളയാൻ പല്ല് ക്ളീൻ ആക്കി എടുക്കാൻ അങ്ങനെ ചെയ്താൽ മതി…

വളരെ എളുപ്പത്തിൽ തന്നെ പല്ലിലുണ്ടാകുന്ന കറ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ കറ കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ നല്ല ടിപ്പ് ആണ്.

നമ്മുടെ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം. കഠിനമായ കറ തുടങ്ങിയ പ്രശ്നങ്ങൾ. ഇതു മൂലം അസഹനീയമായ വായ നാറ്റം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇനി ഇത്ര പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽമാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മൂലം മറ്റുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവരാണ് നമ്മുടെ പലരും. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ വരാറുണ്ട്.

പുകയിലോല്പനങ്ങളുടെ ഉപയോഗം പുകവലി എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൃത്യമായ സമയത്ത് ഇത് മാറ്റി എടുക്കാത്തത് വഴി പല്ലിൽ കേടു പോട് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

വീട്ടിൽ തന്നെ സാധാരണമായി ലഭിക്കുന്ന മൂന്ന് സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് ചെയ്തെടുക്കാൻ പോകുന്നത്. കാൽ ടീസ്പൂൺ ഉപ്പ് ചെറുനാരങ്ങ അതുപോലെ തന്നെ അതുപോലെതന്നെ ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ നല്ല പോലെ തൊലി കളഞ്ഞ് വൃത്തിയാക്കി ചതച്ചെടുക്കുക. ഇത് നല്ലപോലെ പേസ്റ്റാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *