ഉറക്കം ഇല്ലാതെ 40 വർഷം കഴിഞ്ഞ് യുവതി..! കാരണം അറിഞ്ഞാൽ ഉറപ്പായും ഞെട്ടും…

നമ്മുടെ ഈ ലോകത്ത് എല്ലാ ജന്തുവർഗങ്ങളിലും കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് ഉറക്കം. ഉറക്കം ഇല്ലാതെ എന്ത് ജീവിതം എന്ന് വേണമെങ്കിൽ പറയാം. മനുഷ്യരുടെ ജീവിതത്തിൽ ഒരിക്കലും വിട്ടുകളയാൻ സാധിക്കാത്ത ഒന്നാണ് ഉറക്കം. കൃത്യസമയത്ത് കൃതി രീതിയിലുള്ള ഉറക്കം മനുഷ്യന്റെ ആരോഗ്യത്തിനും ബുദ്ധിക്കും ഒരുപോലെ ഗുണം ചെയ്യുന്നു. ഉറക്കം കുറഞ്ഞവരിലും കൃത്യമായി ഉറക്കം ലഭിക്കാത്തവർക്കും അതിന്റെ തായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ കേൾക്കുന്ന ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

ജോലികൾ ചിട്ടയായി ചെയ്യുന്നതിനും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനും ഉറക്കത്തിൽ പ്രധാന പങ്കുണ്ട്. ഉറക്കമില്ലാത്ത അവസ്ഥയെ ഇന്സോമ്നിയ എന്നാണ് പറയാറ്. പലപ്പോഴും തിരക്കുകളുടെ പേര് പറഞ്ഞു ഉറക്കത്തെ അവഗണിക്കാറ് ഉണ്ട് ഇത്തരക്കാരിൽ കണ്ടുവരുന്ന ഒന്നാണ് ഇത്. ഇത്തരക്കാർ ഡോക്ടർമാരുടെ ചികിത്സ സഹായം തേടേണ്ടതാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വാർത്തയാണ് കിഴക്കൻ ചൈനയിൽ നിന്ന് കേൾക്കാൻ കഴിയുക. കഴിഞ്ഞ 40 വർഷമായി ഈ യുവതി ഉറങ്ങിയിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.

https://youtu.be/jqaX7mMyvWI

ഈ യുവതി നുണ പറയുകയാണ് എന്ന് കരുതി നാട്ടുകാർ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ഇവരെ നിരീക്ഷിച്ചു. ഉറക്കത്തിന്റെ ഒരു കണിക പോലും ഇവരിൽ കാണാൻ അവർക്ക് കഴിഞ്ഞില്ല. ഉറക്ക ഗുളിക കഴിച്ചാൽ പോലും ഉറങ്ങാറില്ല. എന്നാൽ ഇതിന്റെ ശാസ്ത്രീയവശവുമായി എത്തിയിരിക്കുകയാണ് ചൈനയിലെ ഒരു പ്രശസ്ത ഡോക്ടർ. മിക്ക ആളുകളും ഉറങ്ങുന്ന പോലെയല്ല ഈ സ്ത്രീ ഉറങ്ങുന്നത് എന്നാണ് ഇയാൾ കണ്ടുപിടിച്ചിരിക്കുന്നത്. ഉറക്കത്തിൽ നടക്കുന്നവരെ പോലെ ഇവരുടെ മസ്തിഷ്കം ഉറങ്ങുന്നുണ്ട്. എന്നാൽ ശരീരം ഉറങ്ങുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *