ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചത് ഒരു എലി..! ഇത് എങ്ങനെയെന്നു കണ്ടോ…

പലതരത്തിലുള്ള ജീവനുകളും നമ്മുടെ ഈ വലിയ ലോകത്തിൽ ഉണ്ട്. ചെറിയ ജീവികൾ മുതൽ വലിയ ജന്തുക്കൾ വരെ. ആരെയും നമ്മൾ നിസ്സാരമായി കരുതരുത്. അവർക്ക് കഴിയുന്നത് അവർ ചെയ്തേക്കും. ഇത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ എലിയാണ് ഇപ്പോൾ താരം.

അവസാനം ഈ എലിക്ക് കിട്ടിയ സമ്മാനം കണ്ടോ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരമായിരിക്കുകയാണ് ഈ എലി. ഈ എലി ചെയ്തത് അറിഞ്ഞാൽ ആരായാലും ഒന്ന് അമ്പരന്നു പോകും. സ്വന്തം കഴിവുകൊണ്ട് ധീരതയ്ക്കുള്ള അവാർഡ് വരെ ഈ കുഞ്ഞ് എലി നേടിക്കഴിഞ്ഞു. സംഭവം നടക്കുന്നത് അങ്ങ് കംബോഡിയയിൽ ആണ്. ഈ വയസ്സുള്ള ഈ എലി കുഴിബോംബുകൾ കണ്ടെത്തുന്നതിൽ മികവ് തെളിയിച്ചാണ് ഈ അവാർഡ് സ്വന്തമാക്കിയത്.

ഒരു വലിയ ഗ്രൗണ്ട് പരിശോധിക്കാൻ മനുഷ്യൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാല് ദിവസം എടുക്കുമ്പോൾ 30 മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാൻ ഈ എലിക്ക് കഴിയും. ചെറുപ്പംമുതലേ പരിശീലനം നേടിയ ഇവൻ കഴിഞ്ഞ അഞ്ചുവർഷമായി മനുഷ്യന്റെ കൂട്ടുകാരനാണ്. ഹീറോ റേറ്റ് എന്നാണ് ഈ എലി അവിടെ അറിയപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *