വസ്ത്രങ്ങളിലെ കരിമ്പനാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഒരു കാരണവശാലും ഇത് അറിയാതെ പോകല്ലേ.

നാം ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിലെ കരിമ്പൻ നീക്കി കളയുക എന്നുള്ളത്. കരിമ്പൻ എന്ന് പറയുന്നത് വസ്ത്രങ്ങളിൽ അവിടെയും ഇവിടെയും കറുത്ത തരത്തിലുള്ള കുത്തുകൾ ഉണ്ടാകുന്ന അവസ്ഥയാണ്. വെള്ള വസ്ത്രങ്ങളും മറ്റും നിറമുള്ള വസ്ത്രങ്ങളിലും എല്ലാം ഇത്തരത്തിൽ കരിമ്പൻ കാണാവുന്നതാണ്. വസ്ത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് കരിമ്പൻ എന്ന ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ കരിമ്പൻ കൂടുതലായും മഴക്കാലങ്ങളിൽ ആണ് വസ്ത്രങ്ങളിൽ കാണാറുള്ളത്.

ഇത്തരത്തിൽ വെള്ള വസ്ത്രങ്ങളിലും മറ്റു വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കരിമ്പൻ എത്രതന്നെ ഉരച്ചാലും കഴുകിയാലും പോകാതെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാവുന്നതാണ്. പണ്ടുകാലത്തുള്ളവർ ഈ ഒരു കരിമ്പൻ നീക്കം ചെയ്യുന്നതിന് വേണ്ടി കഞ്ഞിവെള്ളം മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഈ കഞ്ഞി വെള്ളം നമ്മുടെ വസ്ത്രങ്ങൾ നല്ലവണ്ണം സ്റ്റിഫായിരിക്കുന്നതിലും ഏറെ സഹായകരമാണ്.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വസ്ത്രങ്ങൾ സ്റ്റിഫ് ആയിരിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ലോഷനുകളും കിട്ടുന്നതാണ്. എന്നാൽ ഇവ ഫലം കാണണമെന്നില്ല. അത്തരത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ കളയുന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയ സൊല്യൂഷൻ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിനായി കഞ്ഞി വെള്ളമാണ് ആവശ്യമായി വരുന്നത്. കഞ്ഞിവെള്ളത്തിലേക്ക് ആവശ്യത്തിന് സോപ്പുംപടി ചേർത്ത് കൊടുത്തത്.

നല്ലവണ്ണം ചൂടാക്കി എടുക്കേണ്ടതാണ്. പിന്നീട് ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് സ്പൂൺ ക്ലോറിൻ ഒഴിച്ചുകൊടുക്കേണ്ടതാണ്. ഈയൊരു വെള്ളത്തിലേക്ക് കരിമ്പൻ ഉള്ള വസ്ത്രങ്ങൾ മുക്കി ഓവർ നൈറ്റ് വയ്ക്കുകയാണെങ്കിൽ അതിലെ കരിമ്പൻ മുഴുവൻ പോയിക്കിട്ടും. ക്ലോറിൻ കഞ്ഞിവെള്ളത്തിൽ ഇട്ടതിനാൽ തന്നെ വസ്ത്രങ്ങൾക്ക് യാതൊരു തരത്തിലുള്ള കേടും വരില്ല. തുടർന്ന് വീഡിയോ കാണുക.