എത്ര ബ്ലോക്ക് ആയ കിച്ചൻ സിങ്ക് ഇനി വൃത്തിയായി ക്ലീൻ ആക്കാം..! ഇത് ഇത്ര ഈസിയായിരുന്നോ…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അടുക്കളയിൽ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്. നിരവധി ബുദ്ധിമുട്ടുകൾ വീട്ടമ്മമാർ നേരിടേണ്ടി വരാറുണ്ട്. എല്ലാ വീട്ടമ്മമാർക്കും തലവേദന ആയിട്ടുള്ള രണ്ടു പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്ന് കിച്ചൺ സിങ്കിലേ ബ്ലോക്ക് അതുപോലെതന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ബ്ലോക്ക് ഇത്തരത്തിലുള്ള രണ്ട് ബ്ലോക്ക് മാറ്റുന്നതിന്.

സഹായകരമായ രണ്ടു വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര വലിയ ബ്ലോക്ക് ആണെങ്കിലും വളരെ പെട്ടെന്ന് പൈസ ചെലവാക്കാതെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ അതുപോലെതന്നെ ഒരു ട്രെയിനർ വച്ച് ക്ലീൻ ചെയ്യുന്ന മാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിച്ചൻ സിങ്കിലെ ഇതുപോലെ എന്തെങ്കിലും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തടഞ്ഞുകിടക്കുന്നത് കാണാൻ കഴിയുന്നുണ്ടെങ്കിൽ.

കയ്യിലെ ഗ്ലൗസ് ഇട്ടശേഷം അത് ക്ലീൻ ചെയ്ത് എടുക്കുക. ആദ്യം തന്നെ കെട്ടി കിടക്കുന്ന വെള്ളം ഒഴിവാക്കുക. പിന്നീട് ഒരു ഗ്ലാസ് എടുത്ത ശേഷം സിങ്കിലെ ഹോളിന്റെ ഭാഗത്ത് പ്രസ് ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ എയർ തള്ളുകയും വെള്ളം പെട്ടെന്ന് തന്നെ ആ ഒരു ഹോളിലൂടെ പോവുകയും ചെയ്തതാണ്. അല്ലാത്തപക്ഷം കൈ ഉപയോഗിച്ച് ഇത്തരത്തിലുള്ള.

കാര്യങ്ങൾ ചെയ്യാവുന്നതാണ്. സിങ്കിലെ വെള്ളം പോയതിനുശേഷം സോഡാ പൊടി ഇട്ടുകൊടുക്കുക. ഈ സോഡാപ്പൊടി കുതിരാനുള്ള വിനാഗിരി മാത്രം ഒഴിച്ചു കൊടുക്കുക. പിന്നീട് ആവശ്യമുള്ള തിളച്ച വെള്ളമാണ്. ഇതുകൂടി ഒഴിച്ച ശേഷം ടെപ്പ്‌ തുറന്നിട്ടേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ബ്ലോക്ക് മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *