പലപ്പോഴും നമ്മുടെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കരിമ്പൻ. വസ്ത്രങ്ങളിൽ കറുത്ത ചെറിയ കുത്തുകൾ നിറയെ കാണുന്ന അവസ്ഥയാണ് ഇത്. ഇത് വസ്ത്രങ്ങളുടെ തിളക്കവും ഭംഗിയും നശിപ്പിക്കുന്നു. എത്രതന്നെ ഉരച്ച് വൃത്തിയാക്കിയാലും കരിമ്പൻ പോവാതെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാൻ സാധിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയിൽ നാം എത്ര വില കൂടിയ വസ്ത്രം ആയാലും അത് ഉപേക്ഷിക്കാറാണ് പതിവ്.
എന്നാൽ ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ എത്ര കരിമ്പനടിച്ച തുണികളും പുതുപുത്തൻ പോലെ ആക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വെള്ള വസ്ത്രങ്ങളിലെ കരിമ്പനും നിറമാർന്ന വസ്ത്രങ്ങളിലെ കരിമ്പനും നീക്കം ചെയ്യുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് ഇതിൽ കാണുന്നത്. പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്ന നല്ലൊരു മെത്തേഡ് ആണ് ഇത്. ഇത്തരത്തിൽ നിറമുള്ള വസ്ത്രങ്ങളിലെ കരിമ്പൻ വൃത്തിയാക്കുന്നതിന് വേണ്ടി ഏറ്റവുമധികം.
കരിമ്പനുള്ള ഭാഗം വെള്ളം കൊണ്ട് നനച്ചു കൊടുക്കുകയാണ് വേണ്ടത്. നല്ലവണ്ണം വെള്ളകൊണ്ട് നനച്ചു കൊടുത്തു കഴിഞ്ഞാൽ പിന്നീട് ആ ഭാഗത്തേക്ക് അല്പം സോപ്പുകാരമാണ് ഇട്ട് കൊടുക്കേണ്ടത്. പിന്നീട് ഇതിനു മുകളിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ചുകൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഏതെങ്കിലും ഒരു സോപ്പുപൊടി കൂടി അതിനു മുകളിൽ കൊടുക്കേണ്ടതാണ്.
പിന്നീട് ഒന്ന് കൈകൊണ്ട് മെല്ലെ പരത്തിക്കൊടുത്തു അരമണിക്കൂർ നേരം അങ്ങനെ തന്നെ വയ്ക്കാവുന്നതാണ്. അതിനുശേഷം കൈകൊണ്ട് ഒന്ന് ഉരച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കേണ്ടതാണ്. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് കഞ്ഞിവെള്ളമാണ്. പാത്രത്തിൽ അല്പം കഞ്ഞിവെള്ളം ഒഴിച്ചു നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.