ദോശമാവ് കേടുകൂടാതെ രണ്ടാഴ്ചവരെ ഇരിക്കാൻ ഇങ്ങനെ ചെയ്യൂ. ഇതാരും നിസ്സാരമായി കാണരുതേ.

നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശയും ഇഡലിയും. നമ്മുടെ വീടുകളിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ആഹാരം തന്നെയാണ് ഇവ. അതുപോലെ തന്നെ നമ്മുടെ പ്രഭാത ഭക്ഷണങ്ങളിലെ പ്രധാനി കൂടിയാണ് ഇവ. പണ്ടുകാലത്ത് ആട്ടുകല്ലിൽ നല്ലവണ്ണം അരച്ചെടുത്താണ് ദോശമാവ് ഉണ്ടാക്കിയെടുത്തിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി മിക്സിയുടെ ജാറിൽ നല്ലവണ്ണം അരച്ചാണ് നാം ദോശമാവ് ഉണ്ടാക്കിയെടുക്കുന്നത്.

ഇങ്ങനെ ഉണ്ടാക്കുന്ന ദോശമാവ് നാം ഫ്രിഡ്ജിൽ സൂക്ഷിച്ചുകൊണ്ട് രണ്ടുമൂന്നു ദിവസവും ദോശ ഉണ്ടാക്കാറുണ്ട്. എന്നാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞ ദോശമാവ് ഫ്രിഡ്ജിൽ ഉണ്ടെങ്കിൽ അത് പുളിച്ചു പോവുകയും പിന്നീട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. എന്നാൽ ദോശമാവ് ഇങ്ങനെ തയ്യാറാക്കി എടുക്കുകയാണെങ്കിൽ ദീർഘനാളത്തേക്ക് ഒരുതരത്തിലുള്ള കേടുപാടോ പുളിയും.

ഇല്ലാതെ ദോശ സൂപ്പറായി ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ദോശമാവ് പുളിക്കാതെ ദീർഘനാൾ നീണ്ടുനിൽക്കുന്നതിനു വേണ്ടിയുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എഫക്റ്റീവ് ആയിട്ടുള്ളതും അതുപോലെ തന്നെ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ളതും ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്. ഇത്തരത്തിൽ ഏറ്റവുമാദ്യം ചെയ്യേണ്ടത് ദോശമാവിനുള്ള അരിയും ഉഴുന്നും കുതിർക്കുക എന്നുള്ളതാണ്.

രണ്ട് കപ്പ് അരിയാണ് എടുക്കുന്നത് എങ്കിൽ 1/2 കപ്പ് ഉഴുന്ന് എന്ന അളവിൽ വേണം ഇവ എടുക്കുവാൻ. അതോടൊപ്പം തന്നെ രുചി വർദ്ധിപ്പിക്കുന്നതിനും ദോശമാവ് എളുപ്പം പൊളിക്കാതിരിക്കുന്നതിന് വേണ്ടിയും രണ്ട് സ്പൂൺ ഉലുവയും ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം നാലഞ്ചു മണിക്കൂർ കഴിയുമ്പോൾ ഇത് നല്ലവണ്ണം അരച്ചെടുക്കേണ്ടതുമാണ്. തുടർന്ന് വീഡിയോ കാണുക.