സോഫ്റ്റ് പാലപ്പം ഇനി അരി അരച്ച് ഉണ്ടാക്കാം. ഇതാരും അറിയാതെ പോകല്ലേ.

കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാലപ്പം. പ്രഭാത ഭക്ഷണങ്ങളിലെ ഒന്നുതന്നെയാണ് ഇത്. ഈ പാലപ്പം ഉണ്ടാക്കുന്നതിനു വേണ്ടി നാം ഓരോരുത്തരും പുറത്തുനിന്ന് പാലപ്പം മിക്സ് വാങ്ങിക്കാനാണ് പതിവ്. അല്ലാതെ അരി അരച്ച് ഉണ്ടാക്കുമ്പോൾ എപ്പോഴും ശരിയാവാതെ വരാറാണ് പതിവ്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും വളരെ വില കൊടുത്തുകൊണ്ട് പാലപ്പത്തിന്റെ പൊടി വാങ്ങിച്ച് അത് വീട്ടിൽ ഉണ്ടാക്കാറാണ് ചെയ്യുന്നത്.

ഇത്തരത്തിൽ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ പാലപ്പം ഉണ്ടാക്കി കിട്ടുകയും അതുപോലെ തന്നെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. എന്നാൽ നമുക്ക് ഇങ്ങനെയല്ലാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പാലപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പാലപ്പത്തിന്റെ പാലപ്പം ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്.

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പച്ചരി കുതിർക്കുക എന്നുള്ളതാണ്. 500 ഗ്രാം പച്ചരി ആണ് ഇവിടെ കുതിർത്ത് വയ്ക്കുന്നത്. പച്ചടി മൂന്ന് നാല് മണിക്കൂർ നല്ലവണ്ണം കുതിർത്ത് വയ്ക്കേണ്ടതാണ്. അതിനുശേഷം പകുതിയെടുത്ത് അതോടൊപ്പം.

തന്നെ ഒരു കപ്പ് നാളികേരം ചിരകിയതും ഒരു കപ്പ് ചോറും അല്പം വെള്ളവും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ ബാക്കിയുള്ള അരിയും മിക്സിയുടെ ജാറിൽ ഇട്ട് ഒരു അര ടീസ്പൂൺ ഈസ്റ്റ് ഇട്ട് നല്ലവണ്ണം അരച്ചെടുത്ത് ഒരുപോലെ മിക്സ് ചെയ്യേണ്ടതാണ്. അതിനുശേഷം മിക്സ് ചെയ്ത ഈ ബാറ്ററിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.