പ്രമേഹരോഗികൾ നിർബന്ധമായും പാലിക്കേണ്ട ഭക്ഷണക്രമം ഇതുവരെയും തിരിച്ചറിയാതെ പോയല്ലോ.

ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും മുതിർന്നവരും ഒരുപോലെതന്നെ കാണുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലി രോഗങ്ങളിൽ തന്നെ ഏറ്റവും അധികം ആളുകളെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥ തന്നെയാണ് ഇത്. നമ്മുടെ രക്തത്തിൽ ഷുഗർ ലെവൽ കൂടി നിൽക്കുന്ന അവസ്ഥയാണ് ഇത്. നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയും മാറിയതിന്റെ ഒരു അനന്തരഫലമാണ് പ്രമേഹം എന്ന അവസ്ഥ.

ഈ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും വിലകൂടിയ മരുന്നുകളും മറ്റും ഉപയോഗിക്കുകയാണ് ഇന്ന് ചെയ്യുന്നത്. എന്നാൽ നാം ഓരോരുത്തരും മനസ്സിലാക്കേണ്ട ഒരു കാര്യം എന്നത് മരുന്നുകൾ കൊണ്ട് മാത്രം പ്രമേഹത്തെ ഒതുക്കുവാൻ സാധിക്കുകയില്ല എന്നതാണ്. ജീവിതരീതിയിലെ അപാകത മൂലം വരുന്ന രോഗമായതിനാൽ തന്നെ ജീവിത ശൈലികൊണ്ട് മാത്രമേ ഇതിനെ പൂർണമായി ഭേദമാക്കാൻ.

സാധിക്കുകയുള്ളൂ. അതിനാൽ തന്നെ മരുന്നുകൾക്കൊപ്പം തന്നെ ഭക്ഷണക്രമത്തിൽ നാം ചില കാര്യങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. ശരിയായിവിധം ഇവ പാലിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ യാതൊരു തരത്തിലുള്ള ഫാക്ടറും അവശേഷിപ്പിക്കാതെ ഷുഗറിനെ മറികടക്കാവുന്നതാണ്. അത്തരത്തിൽ ഒന്നാണ് രാവിലെ കഴിക്കുന്ന അരി പലഹാരങ്ങൾ. ദിവസവും വ്യത്യസ്തമാർന്ന അരി പലഹാരങ്ങളാണ് മലയാളികൾ.

കൂടുതലായി കഴിക്കുന്നത്. പുട്ട് വെള്ളേപ്പം ദോശ ഇഡ്ഡലി എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയ്ക്കുള്ളത്. ഇവ കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ കാർബോഹൈഡ്രേറ്റ് കൂടുമെങ്കിലും ഇവ കഴിക്കുന്നത് ഒരു പരിധിവരെ കുഴപ്പം സൃഷ്ടിക്കുന്നില്ല. എന്നാൽ ഇതിനൊപ്പം പഞ്ചസാരയും പഴവും എന്നിങ്ങനെയുള്ളവയും ചേർത്ത് കഴിക്കുകയാണെങ്കിൽ അത് വളരെ വലിയ ദോഷഫലങ്ങളാണ് നിർത്തിവയ്ക്കുന്നത്. തുടർന്ന് വീഡിയോ കാണുക.