Athletes Treatment Malayalam : നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് തൊട്ടാവാടി. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു സസ്യം കൂടിയാണ് ഇത്. തൊടുമ്പോൾ വാടുകയും പിന്നീട് നിവരുകയും ചെയ്യുന്ന അത്യപൂർവ്വമായിട്ടുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇതിന്റെ ഇലയെപ്പോലെ തന്നെ വേരും തണ്ടും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞവയാണ്. നമ്മെ ബാധിക്കുന്ന പല രോഗങ്ങൾക്കുള്ള ഒരു ഔഷധമാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ.
ശരീരത്തിലെ പ്രമേഹത്തെ ഇല്ലായ്മ ചെയ്യുന്നു. അതിനാൽ തന്നെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഈ ഇല ഉത്തമമാണ്. കൂടാതെ കഫം പിത്തം മുതലായിട്ടുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ പണ്ടുകാലം മുതലേ ഉപയോഗിച്ച് പോരുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ മൂത്രാശയെ സംബന്ധമായുള്ള പല രോഗങ്ങളെ മറികടക്കാനും ഇത് സഹായികരമാകുന്നു.
കൂടാതെ മുടിയുടെ ആരോഗ്യത്തന് ഫലപ്രദമായിട്ടുള്ള ഒരു മാർഗ്ഗം കൂടിയാണ് തൊട്ടാവാടിയുടെ ഇലകൾ. അതിനാൽ തന്നെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഹെയർ പാക്കുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. ഇതിനെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന മുറിവുകളെ ഇത് പെട്ടെന്ന് തന്നെ ഉണക്കുന്നു. കൂടാതെ ചൊറിച്ചിൽ റാഷസുകൾ.
എന്നിവയ്ക്കും ഇതൊരു പരിഹാരമാർഗമാണ്. അത്തരത്തിൽ തൊട്ടാവാടി ഉപയോഗിച്ചുകൊണ്ട് ചർമ്മ സംബന്ധമായി ഉണ്ടാകുന്ന വളം മറികടക്കുന്നതിന് വേണ്ടിയുള്ള ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. കൈകളിലും കാലുകളിലും വളം കടി ബാധിക്കാമെങ്കിലും കാലുകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.