സ്വകാര്യ ഭാഗങ്ങളിലെ കറുപ്പുനിറം മാറാൻ ഈ ഒരു ഗുളിക മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന ഏതൊരു പാടുകളും നമ്മെ വളരെയധികം വിഷമിപ്പിക്കുന്ന ഒന്നാണ്. അത്തരത്തിൽ സ്ത്രീകൾ അധികം നേരിടുന്ന ഒരു പ്രശ്നമാണ് സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം. സ്വകാര്യ ഭാഗങ്ങളിൽ കറുപ്പ് നിറത്തോടൊപ്പം ചിലർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നു. കക്ഷങ്ങളിലെയും തുടയിടുക്കുകളിലെയും കറുപ്പനിറമാണ് ഇത്. മറ്റു ശരീര ഭാഗങ്ങളിൽ കറുപ്പ് നിറം വരുമ്പോൾ നാം പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും.

എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സ്വകാര്യ ഭാഗങ്ങളിൽ കറുപ്പ് നിറം വരുമ്പോൾ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കാൻ പാടില്ല. നമ്മുടെ സ്വകാര്യ ഭാഗങ്ങളിലെ സ്കിൻ വളരെ സെൻസിറ്റീവ് ആയിട്ടുള്ള സ്കിന്നാണ്. അതിനാൽ തന്നെ വളരെ പെട്ടെന്ന് തന്നെ ഫംഗസ് ബാധകളും മറ്റു അണുബാധകളും അവയെ ബാധിച്ചേക്കാം. അതിനാൽ തന്നെ വിപണിയിൽ നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള ഫേയ്സ് ക്രീമുകളും ഓയിലുകളും.

ലോഷനുകളും എല്ലാം സ്വകാര്യ ഭാഗങ്ങളിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ കൊണ്ടുവരുന്നു. അത് മറ്റു പല രോഗങ്ങളിലേക്ക് വഴി വച്ചേക്കാം. അതിനാൽ തന്നെ അത്തരം ഭാഗങ്ങളെ കറുപ്പുനിറം മറികടക്കാൻ എന്നും പ്രകൃതമായിട്ടുള്ള രീതികളാണ് നല്ലത്. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാർവാഴ.

അത്തരത്തിൽ കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് തുടയിടുക്കുകളിലെ കറുത്ത നിറത്തെ പൂർണമായും മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി വൈറ്റമിൻ ഇ യുടെ 2 ഗുളികകളാണ് ആവശ്യമായി വരുന്നത്. ഇവയുടെ ജെല്ല് എടുത്ത് കറ്റാർവാഴയിൽ തേച്ചുപിടിപ്പിച്ച് നല്ലവണ്ണം കറുത്ത നിറമുള്ള ഭാഗത്ത് ഉരയ്ക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.