പലതരത്തിലുള്ള അസുഖങ്ങൾ ഇന്ന് പല രീതിയിലും പലരെയും ബാധിക്കുന്നുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ അവരുടെ ആരോഗ്യത്തിന് പ്രത്യേകമായി എന്തെങ്കിലും കാര്യങ്ങൾ സംരക്ഷിക്കേണ്ടത് ഉണ്ടോ. അതുപോലെ ശ്രദ്ധിക്കേണ്ടതുണ്ടോ. നമുക്കറിയാം 50 വയസ് എന്ന് പറയുമ്പോൾ പിരീഡ്സ് നിൽക്കുന്ന സമയമാണ്. ഈസ്‌ട്രെജൻ പ്രൊട്ടക്ടറ്റീവ് എഫക്റ്റ് നേച്ചറൽ ആയി സ്ത്രീകൾക്ക് പ്രകൃതി പ്രദാനം ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം. ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം 45 50 വയസ്സ് വരെ സ്ത്രീകളിൽ വളരെ കുറവായിരിക്കും. എന്നാൽ 50 വയസ്സ് കഴിഞ്ഞാ പിന്നെ ഈസ്ട്രജൻ പ്രൊട്ടക്റ്റീവ് എഫക്ട് സ്ത്രീകൾക്ക് നഷ്ടമാവുകയാണ്. മേനോപോസ് ആരംഭിക്കുകയാണ്. അതായത് പിരീഡ്‌സ് നിൽക്കുന്ന ഒരു സമയം. ചിലപ്പോൾ അത് ഇറെഗുലർ ആയി വന്നു ഒരുമാസം കണ്ടില്ല എന്ന് വരും.
പിന്നീട് പതിയെ നിന്ന് പോകുന്ന അവസ്ഥയാണ് കാണാറ്. ഇങ്ങനെ വരുമ്പോൾ പലതരത്തിലുള്ള മെറ്റബോളിക് ഡിസീസുകൾ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ തൈറോയ്ഡ് പ്രശ്നങ്ങൾ മറ്റുതരത്തിലുള്ള അസുഖങ്ങൾ അമിതമായി വണ്ണം ഓസ്റ്റിയോ പൊറോസിസ് എല്ലുകളുടെ ബലം കുറഞ്ഞു പോകുന്ന അവസ്ഥ. ഇതെല്ലാം തന്നെ കൂടി വരികയും അവർക്ക് മറ്റെന്തെങ്കിലും കോംപ്ലിക്കേഷനിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് തന്നെ 50 വയസ്സ് പിന്നിടുന്നത്തോട് കൂടി ഇത് നോർമൽ ആണെന്ന് കൃത്യമായ ഇടവേളകളിൽ സ്ത്രീകൾ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ബ്ലഡ് ഷുഗർ ലെവൽ ബിപി ലെവൽ കോളേസ്റ്റോൾ അളവ് തൈറോയ്ഡ് ഇതെല്ലാം തന്നെ കൃത്യമായി തന്നെ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr