.ഇന്നത്തെ കാലത്തെ ആളുകൾ ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് മുഖക്കുരുക്കൾ കറുത്ത പാടുകൾ ചുളിവുകൾ വരകൾ കറുപ്പ് എന്നിങ്ങനെയുള്ളവ. പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരം അവസ്ഥകൾക്ക് പിന്നിലുള്ളത്. ചിലർക്ക് ഇത് പാരമ്പര്യമായും കാണാവുന്നതാണ്. ചിലർക്ക് ഇത് ചില രോഗങ്ങളുടെ ലക്ഷണമായും കാണുന്നു. പിസിഒഡി തൈറോയ്ഡ് എന്നിങ്ങനെയുള്ളവർക്ക് മുഖത്ത് കറുത്ത പാടുകളും കരിവാളിപ്പും കാണുവാൻ സാധിക്കും.
അതുപോലെ തന്നെ ചില തെറാപ്പികളുടെ ഫലമായും ഇത് കാണാവുന്നതാണ്. മറ്റൊന്ന് എന്ന് പറയുന്നത് അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിന്‍റെഫലമായി കാണുന്നതാണ്.ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിറവും മണവും എല്ലാം കൂട്ടുന്നതിന് വേണ്ടി പലതരത്തിലുള്ള മായങ്ങളാണ് ചേർക്കുന്നത്. ഇത്തരത്തിലുള്ള മായങ്ങൾ അമിതമായി നമ്മുടെ സ്കിന്നിൽ അടിഞ്ഞു കൂടുന്നത് വഴി സ്കിന്നിലെ കോശങ്ങളെ അവ നശിപ്പിക്കുന്നു.
ഇത്തരത്തിൽ സ്കിന്നിന്റെ കോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി ഇത്തരം അവസ്ഥകൾ ഉടലെടുക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ മറക്കുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഫെയ്സ് മാസ്ക്കാണ് ഇതിൽ കാണുന്നത്. ഇതിനായി കാപ്പിപ്പൊടി ആണ് ഉപയോഗിക്കുന്നത്. ഈ കാപ്പിപ്പൊടി ഫേസ് മാസ് ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖങ്ങൾ നേരിടുന്ന കറുത്ത.
പാടുകൾ കറുപ്പ് അഴുക്കുകൾ ചുളിവുകൾ വരകൾ വരൾച്ച എന്നിവ പൂർണമായി ഇല്ലാതാക്കുന്നു. അതിനാൽ തന്നെ മുഖകാന്തി വർധിക്കുന്നതിന് ഇത് ഉത്തമമാണ്. ഇതിനായി കാപ്പിപ്പൊടിയോടൊപ്പം അല്പം തൈരും തേനുംആണ് ചേർക്കേണ്ടത്.ഇവ മൂന്നും നല്ലവണ്ണം മിക്സ് ചെയ്ത് മുഖത്തും കൈകളിലും കാലുകളിലും എല്ലാം അപ്ലൈ ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.