വിട്ടുമാറാത്ത ചുമയോടൊപ്പം രാത്രികാലങ്ങളിൽ പനിയും ഉണ്ടാകാറുണ്ടോ? എങ്കിൽ ഇതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ദൈനoദിന ജീവിതത്തിൽ കാണാവുന്ന ഒരു രോഗമാണ് ചുമ. നമ്മുടെശ്വാസകോശത്തിൽ കഫം കെട്ടിക്കിടക്കുന്നത് വഴിയാണ് ചുമ്മാ രൂപപ്പെടുന്നത്. ഇത്തരത്തിൽ ചുമ പലപ്പോഴും വിട്ടു മാറാതെ തന്നെ കാണാറുണ്ട്. എന്നാൽ ചുമ ഒന്നും രണ്ടും മൂന്നും ആഴ്ചകൾ കഴിഞ്ഞ് വിട്ടുമാറാതെ തന്നെ അതികഠിനമായി കാണുകയാണെങ്കിൽ അതിനെയാണ് ടി ബി എന്ന് പറയുന്നത്.

പണ്ടുകാല മുതലേ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു രോഗമാണ് ടിബി. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം മരണങ്ങളുടെ ഒരു കാരണം കൂടിയാണ് ഇത്. ശ്വാസകോശത്തിൽ കഫം കെട്ടിക്കിടക്കുന്നതിന് ഫലമായി വിട്ടുമാറാതെ ചുമകാണുന്നതും അതോടൊപ്പം തന്നെ രാത്രി സമയങ്ങളിൽ അടിക്കടി പനിക്കുന്നതും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.

ഇത്തരത്തിൽ ടിബി ശ്വാസകോശത്തെ ബാധിക്കുമ്പോൾ ചുമയോടൊപ്പം തന്നെ ശരീരഭാരം കുറഞ്ഞു വരുന്നതായും ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തത്തിന്റെ അംശം കാണുകയും ചെയ്യുന്നു. ഇന്ന് ഈ ടി ബിയെ പ്രതിരോധിക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങളാണ് ഉള്ളത്. ടി ബി ആണ് എന്ന തിരിച്ചറിയുന്നതിന് കഫം എടുത്തുകൊണ്ട് പലതരത്തിലുള്ള ടെസ്റ്റുകളും സിടി സ്കാനുകളും എല്ലാം വേണ്ടതായി വരുന്നു.

ഇത്തരത്തിൽ ടി ബി ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ആറുമാസകാലമാണ് ഇതിന്റെ ചികിത്സ ഉള്ളത്. പി ബി യോടൊപ്പം മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ആയ ഷുഗർ കൊളസ്ട്രോൾ എന്നിങ്ങനെയുള്ളവ ഉണ്ടെങ്കിലും രോഗപ്രതിരോധശേഷി കുറവാണെങ്കിലും ഇതിന്റെ ചികിത്സ കൂടുതൽ കാലത്തേക്ക് നീണ്ടുനിൽക്കുന്നു. ഇത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ ടി ബി രോഗങ്ങൾ കൂടുതലായി കാണുന്നത് പ്രമേഹ രോഗികളിൽ ആണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *