പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുഖത്തെ ചുളിവുകളും വരകളും കരുവാളിപ്പും മാറ്റുവാൻ ഇതിന്റെ തൊലി മതി. ഇതാരും കാണാതെ പോകരുതേ.

നാം ഏവർക്കും ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും പ്രദാനം ചെയ്യുന്ന ഒന്നാണ് ഓറഞ്ച്. വിറ്റാമിൻ സിയുടെ ഒരു കലവറയാണ് ഓറഞ്ച്. ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ധാരാളം പോഷകങ്ങൾ എത്തുകയും അതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ ഷുഗറിനെ കുറയ്ക്കാൻ അനുയോജ്യമായിട്ടുള്ള ഒന്നാണ്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ വിളർച്ച പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകരമാണ്.

ഓറഞ്ചിൽ കാൽസ്യം ധാരാളം അടങ്ങിയതിനാൽ ഇത് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനെ ഉത്തമമാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള ഓറഞ്ച് കഴിക്കുമ്പോൾ അതിന്റെ തൊലി കളയാറാണ് പതിവ്. എന്നാൽ ഓറഞ്ചിനെ പോലെ തന്നെ ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നുതന്നെയാണ് ഓറഞ്ച് തൊലിയും. ഓറഞ്ചിൽ വൈറ്റമിൻ സി അടങ്ങിയത് പോലെ തന്നെ ഓറഞ്ചിന്റെ.

തൊലിയിലും ഇത് ധാരാളമായി തന്നെയുണ്ട്. ഇത് കൂടുതലായും ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മ സംരക്ഷണത്തിലാണ്. ചർമ്മത്തുണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ വരകൾ കറുത്ത നിറങ്ങൾ എന്നിങ്ങനെ ഇളവാ പൂർണമായി നീക്കം ചെയ്യുന്നതിന് ഇത് ഉപകാരപ്രദമാണ്. ഇതിന്റെ ഉപയോഗം യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും നമുക്കുണ്ടാക്കുകയില്ല.

അതിനാൽ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ ചർമ്മത്തിലെ ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന നാശത്തെ തടയുന്നു. അതിനായി ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അതിലേക്ക് അല്പം തൈര് ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *