കൊഴിഞ്ഞുപോയ ഭാഗത്ത് മുടികൾ കിളിർത്ത് വരാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. കണ്ടു നോക്കൂ

നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ നിന്ന് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് സവാള. ഇത് ഒരേസമയം രുചിക്കുo രോഗങ്ങളെ മറികടക്കുന്നതിനും ഉപയോഗപ്രദമാണ്. ഇത് ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവും പ്രമേഹത്തിന്റെ അളവും കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ എന്ന ഘടകമാണ് ഇത്തരത്തിലുള്ള നേട്ടങ്ങൾ സമ്മാനിക്കുന്നത്.

ഇതിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ കാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. കൂടാതെ രോഗങ്ങളെ മറികടക്കുന്നതിന് നമ്മെ സഹായിക്കുന്ന പ്രതിരോധശേഷിയെ വർധിപ്പിക്കാനും ഇത് ഏറെ ഗുണകരമാണ്. ആരോഗ്യ നേട്ടങ്ങളെ പോലെ തന്നെ ചർമ്മ നേട്ടങ്ങളും മുടികളുടെ സംരക്ഷണവും ഇതു ഉറപ്പുവരുത്തുന്നു. സവാളയുടെ ഉപയോഗം ചർമ്മത്തുണ്ടാകുന്ന പലതരത്തിലുള്ള പാടുകളെ നീക്കം ചെയ്യുന്നതിന് ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ മുടികൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ.

ഇല്ലാതാക്കാൻ ഇത് സഹായകരമാണ്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവയെ മറികടക്കാൻ സവാള പലവിധത്തിൽ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ സവാള ഉപയോഗിച്ച് കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് മുടിയിഴകൾ വളരുന്നതിനെ ഉള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ വീടുകളിൽ വെച്ച് തന്നെ നിർമ്മിച്ച ഉപയോഗിക്കാൻ പറ്റുന്നതിനാൽ തന്നെ ചെലവും വളരെ കുറവാണ്.

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഇത് ഉപയോഗിക്കാനും അതുവഴി മുടികൾ വർദ്ധിപ്പിക്കാനും സാധിക്കും. അതിനായി സവാളയുടെ നീരിൽ ശുദ്ധമായ വെളിച്ചെണ്ണ മിക്സ് ചെയ്യുകയാണ് വേണ്ടത്. ഇത് തലയോട്ടികളിൽ നല്ലവണ്ണം തേച്ചുപിടിപ്പിച്ച് മസാജ് ചെയ്തുകൊടുക്കുക. ഇത്തരത്തിൽ തുടർച്ചയായി ചെയ്യുകയാണെങ്കിൽ കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് നല്ല മുടികൾ കിളിർത്തു വരുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *