ഗർഭസ്ഥകാലത്ത് ഇത്തരം ഭക്ഷണങ്ങൾ തൊടാൻ പോലും പാടില്ല. ഇത് ആരും അറിയാതെ പോകരുതേ.

ഗർഭസ്ഥ കാലം എന്ന് പറയുന്നത് ഒരു സ്ത്രീ അവളുടെ വയറ്റിൽ കുഞ്ഞിനെ വഹിക്കുന്ന സമയമാണ്. ഈ സമയം അവൾ കഴിക്കുന്ന ഭക്ഷണങ്ങളും അവൾ കുടിക്കുന്ന പാനീയങ്ങളുമാണ് കുട്ടികളുടെ ഭക്ഷണം. അതുപോലെതന്നെ അവളുടെ മാനസികം ആയിട്ടുള്ള നിലയിലൂടെ കടന്നുപോകുന്ന കാര്യങ്ങളും ആ കുഞ്ഞിനെ ബാധിക്കുന്നു. അതിനാൽ തന്നെ ഏറെ സന്തോഷത്തോടെ കൂടെ ഇരിക്കേണ്ട സമയമാണ് ഗർഭസ്ഥ കാലം എന്നത്. ഇന്ന് ഗർഭിണികൾ ആകുമ്പോൾ തന്നെ ഒട്ടനവധി സംശയങ്ങളാണ്.

ഓരോ സ്ത്രീകളിലും ഉടലെടുക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തെ റെസ്റ്റ് എന്ന കാര്യമാണ്.ഒട്ടുമിക്ക സ്ത്രീകളും ഗർഭസ്ഥകാലം ആരംഭിക്കുന്നതോടൊപ്പം തന്നെ റെസ്റ്റ് എടുക്കുന്നതിനെക്കുറിച്ച് ഒട്ടനവധി സംശയങ്ങൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഗർഭസ്ഥ അവസ്ഥയിലും ഏതൊരു സ്ത്രീക്കും മുമ്പ് ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ ഹൈ റിസ്ക് കേസുകളാണ് എങ്കിൽ മാത്രമേ അവർക്ക് റെസ്റ്റ് പറയുന്നുള്ളൂ. മൂന്നു മാസക്കാലം വരെ ബ്ലീഡിങ് മുൻ പ്രഗ്നൻസുകളിൽ ഏതെങ്കിലും വിധത്തിലുള്ള കോംപ്ലിക്കേഷൻ.

ഉള്ളവരോ മാസം തികയാതെ പ്രസവിച്ചവർക്കോ അത്തരത്തിൽ ഏതെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്കാണ് തുടക്കകാലത്ത് റസ്റ്റ് പറയുന്നത്. അതുപോലെതന്നെ ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ അമിതമായിട്ടുള്ള പ്രോട്ടീനുകൾ ഉൾപ്പെടുത്താൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തെ മൂന്ന് മാസക്കാലം അത്തരത്തിൽ ഒരു ഭക്ഷണത്തിന്റെ ചാർട്ടും ആർക്കും നൽകുന്നതല്ല. ആ സമയങ്ങളിൽ നമുക്ക് ഇഷ്ടപ്പെടുന്ന കഴിക്കാൻ സാധിക്കുന്ന ഭക്ഷണങ്ങളാണ്.

നാം ഓരോരുത്തരും കഴിക്കേണ്ടത്. അതുപോലെതന്നെ ഈ മൂന്നു മാസക്കാലത്ത് പരമാവധി ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും എല്ലാം തന്നെ പൂർണമായും ഒഴിവാക്കേണ്ടതുമാണ്. മൂന്നുമാസത്തിനുശേഷം നല്ലവണ്ണം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള മുട്ട പാല് പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *