നമ്മുടെ വീടുകളിൽ എന്നും കാണുന്ന ഒരു പദാർത്ഥമാണ് സബോള. സബോളയുടെ സാന്നിധ്യം ഇല്ലാത്ത കറികൾ വളരെ അപൂർവമാണ്. ഇത് നമ്മുടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. അതിനാൽ തന്നെ ഏതൊരു രോഗാവസ്ഥയിലും ഏവർക്കും കഴിക്കാൻ പറ്റുന്ന ഒരു പദാർത്ഥം കൂടിയാണ് ഇത്. ഇന്നത്തെ സമൂഹം നേരിടുന്ന ജീവിതശൈലി രോഗങ്ങൾക്ക് വളരെ അനിവാര്യമായ ഒരു പദാർത്ഥമാണ് ഇത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും.
കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നോർമൽ ആക്കാനും ഈ സമ്പോളയ്ക്ക് കഴിവുണ്ട്. അതുവഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശാരീരിക പ്രവർത്തനങ്ങൾക്ക് എന്നപോലെ മുഖസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും സവോള വളരെ നല്ലതാണ്. സബോളയുടെ നീര് ദിവസവും തലയിൽ തേച്ചുപിടിപ്പിക്കുന്ന വഴി മുടികൊഴിച്ചിൽ നീങ്ങാനും താരൻ പൂർണമായും ഇല്ലാതാക്കാനും സഹായിക്കുന്നു.
അതിനാൽ തന്നെ ഇന്ന് വിപണിയിൽ ലഭിക്കുന്ന ഒട്ടനവധി ഓയിലുകളിൽ ഈ സബോളയുടെ സാന്നിധ്യം നമുക്ക് കാണാം. അതിനാൽ തന്നെ സബോള ദിവസവും തലയിൽ തേക്കുന്നത് അത്യുത്തമമാണ്. അത്തരത്തിൽ നമ്മുടെ മുടിയിഴകൾ കറുപ്പിക്കാൻ ഇത് ഉപകരിക്കുന്നു. പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാതെ നമ്മുടെ മുടിയുടെ നരകളെ തുടച്ചുമാറ്റാൻ സവാളയുടെ തോലാണ് നാം ഉപയോഗിക്കുന്നത്.
അതോടൊപ്പം തന്നെ ഉലുവയും ഇതിലെ ഒരു പ്രധാന ഘടകമാണ്. സവാളയുടെ തോലും ഉലുവയും നല്ലവണ്ണം ചൂടാക്കി കറുപ്പിച്ച് എടുത്ത് പൊടിച്ച് നമുക്ക് നമ്മുടെ തലയിൽ യൂസ് ചെയ്യാവുന്നതാണ്. ഈയൊരു മിശ്രിതം തലയിൽ നല്ലവണ്ണം തേച്ച പിടിപ്പിച്ച് അല്പനേരം റസ്റ്റ് ചെയ്ത് കഴുകി കളയുന്നത് വഴി മുടിയിഴകൾ എല്ലാം തന്നെ കറുത്തതാകുന്നു. തുടർന്ന് വീഡിയോ കാണുക.