കാൽമുട്ട് വേദനയെ പൂർണമായിത്തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഇത്തരം മാർഗങ്ങളെ ആരും നിസ്സാരമായി കാണരുതേ…| Knee joint pain causes and remedy

Knee joint pain causes and remedy : നമ്മെ എന്നും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വേദനകൾ. ശാരീരിക വേദനകൾ പലതുമുണ്ട്. അവയെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നവയാണ്. തലവേദന കൈകാൽ വേദന മുട്ടുവേദന വയറുവേദന എന്നിങ്ങനെ ഒട്ടനവധി വേദനകൾ ആണ് നാം എന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വേദനകൾ ചില സമയത്ത് നിസ്സാരമാണെങ്കിലും ചിലപ്പോൾ ഇത് മറ്റു രോഗങ്ങളെ ലക്ഷണമായും കാണാറുണ്ട്. അതിനാൽ തന്നെ നാം കൂടുതലായും ഇത്തരം വേദനകളെ ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം വേദനകളിൽ ഏറ്റവും അധികമായി കാണുന്ന ഒന്നാണ് മുട്ടുവേദന. ഇത് കൂടുതലായി കാണുന്നത് പ്രായം കൂടിയവരിലാണ്. അമിതമായി ജോലി ചെയ്യുന്നവരിലും ഇത് കാണുന്നു. ഇത്തരത്തിൽ മുട്ടുവേദനകൾ അമിതമായി ശരീരഭാരം ഉള്ളവരിലും കാണാറുണ്ട്. ഇത്തരം വേദനകൾ മറികടക്കുന്നതിനു വേണ്ടി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. അവയിൽ പ്രധാനമായി നാം ഗുളികകളെ ആശ്രയിക്കാറാണ് പതിവ്.

എന്നാൽ പെയിൻ കില്ലറുകളുടെ ഇത്തരത്തിലുള്ള അമിത ഉപയോഗം നമ്മളിൽ ദോഷങ്ങൾ ഉണ്ടാക്കുന്നു. ഇത് ഒട്ടനവധി അവയവങ്ങളുടെ പ്രവർത്തനത്തിലെ ബാധിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. അത്തരത്തിൽ കാൽമുട്ട് വേദനകളെ ചേർത്തുനിൽക്കാൻ കഴിവുള്ള ഒരു ഹോം റെഡിയാണ് ഇതിൽ കാണുന്നത്.

ഇതിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് കുരുമുളകിന്റെ ഇലയാണ്. ധാരാളം ഔഷധമൂലമുള്ള ഒരു സസ്യമാണ് കുരുമുളക്. കുരുമുളകിനെ പോലെ തന്നെ ഔഷധഗുണങ്ങൾ ഏറെ ഉള്ളതാണ് അതിന്റെ ഇലകളും. നല്ലവണ്ണം ചൂടാക്കിയ എണ്ണയിൽ ഈ ഇലകൾ ഇട്ടുവെച്ച് അത് വേദനയുള്ള ഭാഗത്ത് വെച്ച് കെട്ടാവുന്നതാണ്. ഇത്തരത്തിൽ കുറെ പ്രാവശ്യം ചെയ്യുന്നത് വഴി വേദനകൾ ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *