ഇത്തരം വ്യായാമങ്ങൾ ജീവിതത്തിൽ ശീലമാക്കൂ. ഇവ നമുക്ക് തരുന്ന ഗുണങ്ങളെ അറിയാതെ പോകല്ലേ.

ഇന്നത്തെ ജീവിതരീതികൾ വഴി ഒട്ടനവധി ശാരീരിക വേദനകളാണ് നമ്മളെ ബുദ്ധിമുട്ടിക്കുന്നത്. ശരീരത്ത് അനുഭവപ്പെടുന്ന ഇത്തരം വേദനകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി കാണാൻ സാധിക്കും. നാം ചെയ്യുന്ന ജോലിയുടെ ഭാഗമായിട്ടോ അല്ലാതെയോ നമ്മളിലേക്ക് വേദനകൾ കടന്നുകൂടാo. പേരിലുള്ളത് പോലെ തന്നെ വേദനയാണ് ഇത്. ഇത് കഴുത്തിലോ നട്ടെല്ലിലോ കൈകാലുകളിലോ ഉപ്പൂറ്റിയിലോ എല്ലാമാകാം. ഇത്തരം വേദനകൾക്ക് ഉള്ള കാരണങ്ങൾ.

പ്രധാനമായും തന്നെ നാഡീ വ്യവസ്ഥ വഴിയോ അല്ലെങ്കിൽ ഞരമ്പുകൾ വഴിയോ ആണോ ഉണ്ടാകുന്നത്. ഇന്നുണ്ടാകുന്ന ഒട്ടുമിക്ക വേദനകൾക്കും പിന്നിൽ ഇതുതന്നെയാണ്. പണ്ടുകാലം മുതൽ ഇത്തരം വേദനകൾ ഉണ്ടെങ്കിലും പ്രായമായവരിലാണ് ഇത് കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ജീവിത സാഹചര്യങ്ങൾ വഴി ചെറുപ്പക്കാരിലും കുട്ടികളിലും ഇത്തരം അവസ്ഥകൾ കാണാറുണ്ട്. ഇതിൽ ഒരു അവസ്ഥയാണ് ഉപ്പൂറ്റി വേദന. ഈ വേദന ഏതു പ്രായക്കാരെയും അലട്ടുന്ന ഒന്നുതന്നെയാണ്.

കൂടുതലായി നടക്കേണ്ടി വരുന്നവർക്കും ശരീരഭാരം ഉള്ളവർക്കും ഈ വേദന ഒരുപോലെ കാണപ്പെടുന്നു. കൂടാതെ കുട്ടികളിൽ ഇത് വരുന്നതിന്റെ ഒരു പ്രധാന കാരണം എന്നത് അവർ യൂസ് ചെയ്യുന്ന ചെരുപ്പുകളുടെ ഹീലുകളാണ്. ഐ ഹീൽ ചെരുപ്പുകൾ യൂസ് ചെയ്യുന്നവരിൽ അതിനാൽ തന്നെ ഇത് കണ്ടുവരുന്നു. ഇത് ഉപ്പൂറ്റിയുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ഏറ്റക്കുറച്ചിലകളാണ്.

ഇതുവഴിയെ അവിടെ നിർവീക്കങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവയ്ക്ക് പുറമേ നമുക്ക് പാകമാകാത്ത ചെരുപ്പുകൾ ധരിക്കുന്നത് വഴിയും ഇത്തരത്തിൽ വേദനകൾ ഉണ്ടാകാറുണ്ട്. ഇത്തരം കാരണങ്ങൾ കാലുവേദന മാത്രമല്ല നട്ടെല്ല് വേദനയും മറ്റു വേദനകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഞങ്ങളെ മറികടക്കാൻ ഹീലുകൾ ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *