Majik drink for anemia : നാം പലതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരാണ്. പച്ചക്കറികൾ ഇലക്കറികൾ ഇറച്ചികൾ മീനുകൾ എന്നിങ്ങനെ ഒട്ടനവധി നമ്മുടെ ഭക്ഷണത്തിൽ നാം ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം എന്നും ശരിയായ അളവിൽ നമ്മുടെ ശരീരത്തിലേക്ക് കിട്ടണമെന്നില്ല. ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം മാർഗമാണ് ഇതിൽ കാണുന്നത്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിവുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്.
ഭക്ഷണങ്ങളിലൂടെനമുക്ക് കിട്ടാതെ പോകുന്ന വൈറ്റമിൻ സും മിനറൽസും നമ്മളിലേക്ക് എത്തിപ്പെടാനായിട്ട് വളരെ ഉപകാരപ്രദമാണ് ഇത്. എബിസി ജ്യൂസ് എന്നാണ് ഇതിനെ പൊതുവേ അറിയപ്പെടാറ്. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് ആണ് ഇത്. ഇവ ഓരോന്നും നമ്മുടെ ശരീരത്തിന് ധാരാളം വൈറ്റമിൻസും മിനറൽസും ഫൈബറുകളും പ്രദാനം ചെയ്യുന്നു.
ദിവസവും ഇവ ഉപയോഗിക്കുന്നതുവഴി നമ്മുടെ ശരീരത്തിലുള്ള രോഗാവസ്ഥകൾ കുറയാൻ സഹായകരമാകുന്നു. ഇന്ന് കൂടുതലായി കാണപ്പെടുന്ന ജീവിതശൈലി രോഗങ്ങളായ ഷുഗർ പ്രഷർ കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഇതിൽ അടങ്ങിയിട്ടുള്ള കണ്ടുകൾക്ക് സാധിക്കുo . ഇവയുടെ ഉപയോഗ മൂലം നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് വർധിക്കാനും അതുവഴി വിളർച്ച അനീമിയ പോലൊരു രോഗാവസ്ഥകൾ തടയാനും സാധിക്കും.
കൂടാതെ ഇവ കഴിക്കുന്നത് വഴി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുവഴി നമ്മളിലേക്ക് കടന്നു വന്നേക്കാവുന്ന രോഗാവസ്ഥകളെ തടയാനും പ്രതിരോധിക്കാനും സാധിക്കുന്നു. കൂടാതെ ഇത് ഫൈബർ റിച്ച് ആയതിനാൽ തന്നെ നമ്മുടെ ദഹന വ്യവസ്ഥ കൃത്യമായി നടക്കുവാൻ ഇതുവഴി കഴിയുന്നു. അതുമൂലം മലബന്ധം ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നിവ ജീവിതത്തിൽ നിന്ന് നീക്കാനും സാധിക്കുന്നു . തുടർന്ന് വീഡിയോ കാണുക. Video credit : Tips Of Idukki