സർജറി മൂലം മാത്രം മാറ്റാവുന്ന എല്ല് തേയ്മാനത്തെ മാറ്റിയെടുക്കാവുന്ന ഈ രീതി ഒന്ന് കണ്ടു നോക്കൂ…| Solving knee pain

Solving knee pain : ഇന്ന് പ്രായമായവർ ഏറ്റവും അധികം അനുഭവിക്കുന്ന ഒരു വേദനയാണ് മുട്ടുവേദന. മുട്ടുവേദന മൂലം ഇവർക്ക് നടക്കുവാനോ ഇവരുടെ കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യുവാനും സാധിക്കാതെ വരുന്നു . കൂടുതലും മുട്ട് വേദനകൾക്കുള്ള കാരണം എന്നു പറയുന്നത് എല്ല് തേയ്മാനമാണ്. പ്രായമാവും തോറും മുട്ടുകൾക്ക് ഇടയിലുള്ള തേയ്മാനമാണ് ഇത്. അസഹ്യമായ വേദനയാണ് ഇത് ഇവരിൽ ഉളവാക്കുന്നത്. കൂടാതെ ഇവരാഗ്രഹിക്കുന്ന രീതിയിൽ നടക്കുവാനോ.

ടോയ്‌ലറ്റിൽ ഇരിക്കുവാനോ ഭാരം ചുമക്കുവാനോ ഒന്നും ഇവർക്ക് സാധിക്കുന്നില്ല. ഇവർക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പരസഹായം ആശ്രയിക്കേണ്ടതായി വരുന്നു. ഇതിനൊക്കെയുള്ള പ്രധാന കാരണം എന്ന് പറയുന്നത് അമിതമായ ശരീരഭാരം തന്നെയാണ്. ശരീരഭാരം കൂടുംതോറും നമ്മുടെ ശരീരത്തിന് അത് താങ്ങാനുള്ള ശേഷി കുറഞ്ഞുവരുന്നു. ഇത്തരം രോഗാവസ്ഥകൾ മറികടക്കുന്നതിന് അമിതഭാരം കുറയ്ക്കുക തന്നെയാണ് ഒരു പ്രതിവിധി.

ഇത്തരത്തിലുള്ള വേദനകൾക്ക് നാം പൊതുവേ ഉപയോഗിക്കുന്നത് പെയിൻ കില്ലറുകൾ തന്നെയാണ്.പേരിലുള്ളത് പോലെ തന്നെ ഒരു കില്ലർ തന്നെയാണ് ഇത്. ഇത് അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇതുവഴി മറ്റു ആരോഗ്യപ്രശ്നങ്ങൾ നമ്മിലേക്ക് വരുന്നു. ഇത്തരം പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്നു.

ഇത്തരം രോഗാവസ്ഥകൾ മൂർച്ഛിച്ചു കഴിഞ്ഞാൽ ഇതിനെ സർജറി മാത്രമാണ് ഒരു സൊല്യൂഷൻ. എന്നാൽ പലരും ഇത് ചെയ്യാൻ സാധിക്കാത്ത അവസ്ഥ കണ്ടിരുന്നു. ഇതിന് പ്രധാനകാരണം എന്ന് പറയുന്നത് അവരുടെ പ്രായം തന്നെയാണ്. പ്രായമായവരിലാണ് ഈ രോഗാവസ്ഥ കണ്ടു വരുന്നതിനാൽ അവർക്ക് പ്രായത്തോടൊപ്പം മറ്റു പല രോഗാവസ്ഥകൾ ഉണ്ടാകുന്നു. അതുമൂലം സർജറി എന്നതിലേക്ക് അവർക്ക് ഏത്തിപ്പെടാൻ സാധിക്കാതെ വരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *