നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അധികരോമ വളർച്ച. സ്ത്രീകളിൽ മുഖത്തും അതോടൊപ്പം താടിയുടെ അടിഭാഗത്തുമായി ധാരാളം രോമവളർച്ച കാണപ്പെടുന്നു. ഇന്ന് കുട്ടികളിലും ഇത് കണ്ടുവരുന്നു. സ്ത്രീകളിലെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ പ്രവർത്തനത്തിന്റെ വ്യതിയാനമാണ് ഇതിന്റെ പ്രധാനകാരണം. ഇത്തരത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു മാറ്റമാണ് പിസിഒഡി . ഇത് മൂലം അമിത രോമവളർച്ച ഉണ്ടാകുന്നു.
അമിതമായ ശരീര ഭാരമാണ് ഇതിന്റെയെല്ലാം കാരണം. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളിൽ ആൻഡ്രജൻ എന്ന ഹോർമോണിന്റെ ഉത്പാദനം കൂടുന്നു. ഇത് പുരുഷന്മാരുടെ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ സ്ത്രീകളിൽ കൂടുന്നതിനെ കാരണമാകുന്നു. ഇതാണ് അധികരോമ വളർച്ചയുടെ കാരണം. ഇവയുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ജങ്ക് ഫുഡുകളാണ്.
ഇതുമൂലം അമിതവണ്ണം ഉണ്ടാവുകയും അതുവഴി ഇത്തരത്തിൽ സംഭവിക്കുകയും ചെയ്യുന്നു. ജീവിതരീതിയിൽ മാറ്റം കൊണ്ടു വരിക മാത്രമാണ് ഇതിനെ ഉള്ള പ്രതിവിധി. നല്ലൊരു വ്യായാമ ശീലം ഉണ്ടാക്കുന്നത് വഴിയും സ്ത്രീകളിലുള്ള ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാവും.നല്ലൊരു വ്യായാമ ശരീരത്തിലൂടെ ടെസ്റ്റോസ്റ്റിയോൻ ഹോർമോണുകളുടെ പ്രവർത്തനം കാര്യമായ രീതിയിൽ തന്നെ കുറയ്ക്കാൻ സാധിക്കും.
വൈറ്റമിൻ B6 ധാരാളമായി അടങ്ങിയ അവോക്കാട മത്സ്യങ്ങൾ സോയാബീൻ സീഡ്‌സ് നട്ട്സ് എന്നിവ കഴിക്കുന്നത് വഴി ആൻഡ്രജൻ ലെവൽ കുറയുകയും അതിന്റെ ഭാഗമായി ടെസ്റ്റോസ്റ്റിറോണുകൾ കുറയുകയും ചെയ്യുന്നു. വൈറ്റമിൻ E യും കഴിക്കുന്നത് വഴി ഈ രോമവളർച്ച തടയാൻ സാധിക്കും. മഗ്നീഷ്യം സിങ്ക് കോപ്പർ എന്നിവ മൂന്നും അധിക രോമവളർച്ച കുറയാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും രോമത്തിൽ തളയാൻ ആയില്ലെങ്കിൽ അതിനുള്ള അടുത്ത മാർഗ്ഗം ലെയർ ഹെയർ റിഡക്ഷൻ ആണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.