ചുണ്ടുകൾ നല്ല മനോഹരമായിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചുണ്ടുകളുടെ മനോഹാരിത മുഖത്തിന്റെ സൗന്ദര്യം കൂട്ടുന്നു. നല്ല ചുവന്ന തുടുത്ത ചുണ്ടുകളാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ പലപ്പോഴും ചുണ്ടുകൾ കറുത്തു ഇരുണ്ട് പോകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കറുത്ത ചുണ്ടുകൾ എങ്ങനെ ചുവന്ന നിറമുള്ളതാക്കാം.
എന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു ബൗളിലേക്ക് കുറച്ചു പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് അത് സ്പൂണിൽ തന്നെ ഒരു സ്പൂൺ നെയ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് രണ്ടും കൂടി അലിയിച്ചു എടുക്കേണ്ട ആവശ്യമില്ല.
ഇത് രണ്ടും കൂടി ചെറുതായി അലിഞ്ഞാൽ മാത്രം മതി. ഇത് നല്ലതുപോലെ മിക്സ് ആക്കി എടുക്കുക. പിന്നീട് ഇത് വിരലുകൾ കൊണ്ട് തോണ്ടിയെടുക്കുക. പിന്നീട് ഇത് ചുണ്ടിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്ന സമയത്ത് നെയിന്റെ അംശം മാത്രമല്ല കയ്യിൽ ചേർക്കേണ്ടത് പഞ്ചസാര കൂടി ചേർത്ത് എടുക്കുക. പിന്നീട് ചുണ്ടിലെ പഞ്ചസാര അടക്കം തേച്ചു പിടിപ്പിക്കുക.
പിന്നീട് ഒരു മൂന്നു മിനിറ്റ് ചൂണ്ടിൽ തന്നെ വയ്ക്കുക. പിന്നീട് എന്തെങ്കിലും ഒരു ടവൽ ഉപയോഗിച്ച് തുടച്ചു കളയാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യ ആണ് ഇത്. വളരെ നിസ്സാരമായി ഇനി കറുത്ത ഇരുണ്ട ചുണ്ടുകൾ നല്ല ചുവന്ന നിറമാക്കാൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi