ശരീരത്തിലെ എല്ലാ അവയവങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കേണ്ടതാണ്. എന്നാൽ മാത്രമേ ശരീരം പൂർണ്ണമായി നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കു. തലച്ചോറാണ് എല്ലാറ്റിനെയും കണ്ട്രോൾ ചെയ്യുന്ന ഘടകം. ഹൃദയത്തിന്റെ കൺട്രോൾ മാത്രമേ തലച്ചോറിന്റെ പരിധിയിൽ നിന്നും മാറിയിട്ടുള്ളൂ. ശ്വാസകോശം പോലും അല്പം മാറിയിട്ടുണ്ടെങ്കിൽ അത് സെമി ഊളെന്ത്രി എന്നു പറയുന്നു. അതിലെ ബ്രയിനിൽ നിന്നുള്ള കൺട്രോൾ വരുന്നുണ്ട്.
വികാരങ്ങൾ പോലും തലച്ചോറിന്റെ പ്രധാന സർക്യൂട്ട് സെന്ററിൽ നിന്നാണ് പോകുന്നത്. എന്നാൽ തലച്ചോറിന് ഡാമേജ് ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ചില ശീലങ്ങളാണ് അവ. അവ എങ്ങനെ പ്രിവന്റ് ചെയ്യാൻ കഴിയും. തല ചോറ് പ്രവർത്തനം ശരിയായ രീതിയിൽ ചെയ്യാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണ് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
എല്ലാവർക്കും അറിയാവുന്ന പോലെ തലച്ചോറിന്റെ ഡാമേജ് ആയി വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളെ പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. പലപ്പോഴും ബോധക്കേട് വരാനും ഓർമ്മക്കുറവ് ഉണ്ടാകാനും ചില സമയങ്ങളിൽ ശരീര ഭാഗങ്ങളിൽ തളർച്ച ഉണ്ടാകാനും പരാലിസിസ് ഉണ്ടാകാനും ഇത്തരം സമയങ്ങളിൽ കാരണമാകാം. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികളിൽ പോലും ബാധിക്കാവുന്ന പ്രധാന പ്രശ്നം ഹെട്രോമയാണ്. അതായത് തലയിൽ ഏൽക്കുന്ന ആഘാതം.
ഓവർ കോൺഫിഡൻസ് ഒഴിവാക്കുന്നതോടപ്പം തന്നെ ഡ്രഗ്സ് ഉപയോഗവും മാറ്റി നിർത്തേണ്ടതാണ്. കൊച്ചുകുട്ടികൾ പോലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം തോന്നിയേക്കാം. പലപ്പോഴും ടെസ്റ്റുകൾ നടത്തി കണ്ടുപിടിക്കാറുണ്ട്. അതുപോലെതന്നെ ഡ്രഗ്സ്സ് സ്വാധീനം ഒരുപാട് നമ്മുടെ നാട്ടിൽ കാണുന്ന ഒന്നാണ്. ഇത്തരത്തിൽ എന്തെങ്കിലും അഡിക്ഷനിൽ ചെന്ന് പെട്ടിട്ടുണ്ടെങ്കിൽ മാറ്റിയെടുക്കാൻ വേണ്ടി എന്തെങ്കിലും ഒരു ഡി അഡിക്ഷൻ സെന്ററിൽ സമീപിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.