തുണി കരിമ്പൻ പിടിക്കുന്നുണ്ടോ..!! ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം…

തുണിയിലുണ്ടാകുന്ന കരിമ്പൻ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ വീട്ടമ്മമാർക്ക് വളരെയേറെ ഗുണകരമായ ഒന്നാണ് ഇത്. തുണികളിൽ കരിമ്പൻ വന്നു കഴിഞ്ഞാൽ ഇത് മാറ്റിയെടുക്കുക എന്നത് വലിയ പാടുള്ള കാര്യമാണ്.

ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കരിമ്പൻപുളി ഉണ്ടായിക്കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അത് വരാതെ നോക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. അതിനായി കുറച്ചു വെള്ളം എടുത്തിട്ടുണ്ട്. അത് സെയിം പാത്രത്തിലാണ് എടുക്കേണ്ടത്. നല്ല രീതിയിൽ തന്നെ അതിന്റെ കളറും മണവും കിട്ടണമെങ്കിൽ അത് പുഴുങ്ങി എടുക്കേണ്ടതാണ്.

അതിനായി മാറ്റി വച്ചിട്ടുള്ള ചെറിയ ചെമ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്കാണ് ചെറിയ ചൂടുവെള്ളം എടുത്തിട്ടുള്ളത്. ചില തുണികളിൽ പെട്ടെന്ന് കരിമ്പുള്ളികൾ കുത്തി വരും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെതന്നെ ചില വൈറ്റ് മുണ്ടുകളിൽ പെട്ടെന്ന് കരിമ്പന വരാം. അതെല്ലാം തന്നെ മാറ്റിയെടുക്കാം. ചെറിയ രീതിയിലുള്ള ചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് സോപ്പും പൊടി ഇട്ടു കൊടുക്കുക. പിന്നീട് ഇത് മിസ്സ് ചെയ്തു കൊടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് ചെറുനാരങ്ങ ആണ്. ഇതുകൂടി ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. തുണി ഈ വെള്ളത്തിൽ മുക്കി എടുക്കാവുന്നതാണ്. പിന്നീട് നല്ല വെള്ളത്തിൽ കഴുകി ഈ തുണി എടുക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ പിന്നീട് വസ്ത്രങ്ങളിൽ കരിമ്പൻ ഉണ്ടാകില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *