കട്ടൻ ചായ ഇടയ്ക്ക് കുടിക്കുന്നവർ ആയിരിക്കും എല്ലാവരും. കട്ടൻ ചായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുടിക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ വീട്ടിലെ പല കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഇത് ഉപയോഗിക്കാം. അത്തരത്തിൽ എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മൾ കുടിക്കാൻ അല്ലാതെ മറ്റെല്ലാ ആവശ്യങ്ങൾക്കും കട്ടൻ ചായ എടുക്കുമ്പോൾ മധുരം ഇല്ലാതെ വേണം കട്ടൻ ചായ എടുക്കാൻ. ഇതുപോലെ കുറച്ചു പാത്രത്തിൽ കട്ടൻ ചായ എടുത്തു വച്ചിട്ടുണ്ട്. പിന്നീട് ആദ്യമായി ചെയ്യേണ്ടത് മിറർ ക്ലീനിങ് ആണ്. നമ്മുടെ വീട്ടിലെ കണ്ണാടികൾ ക്ലീൻ ചെയ്യാനായി കട്ടൻ ചായ ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിൽ കട്ടൻചായ.
എടുത്ത് ഒരു തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ മുക്കിയ ശേഷം കണ്ണാടി തുടച്ചു കൊടുക്കാൻ. കുറച്ചു വെള്ളം ഇരുന്നാലും കുഴപ്പമില്ല നല്ല നനവ് കണ്ണാടിക്ക് ലഭിക്കേണ്ടതാണ്. പിന്നീട് എല്ലാ ഭാഗവും തുടച്ചശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക. ഇനി ഒരു മിനിറ്റ് വെയിറ്റ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഒരു 30 സെക്കൻഡ് വെയിറ്റ് ചെയ്തതിനുശേഷം.
ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നല്ലപോലെ തുടക്കുക. വെറുതെ ഒന്ന് തുടക്കുമ്പോൾ എല്ലാ പാടുകളും പോകുന്നതാണ്. എല്ലാവർക്കും ഇതൊന്നു ട്രൈ ചെയ്തു നോക്കാവുന്നതാണ്. നൂറു ശതമാനം റിസൾട്ട് ലഭിക്കുന്നതാണ്. അടുത്തത് നമ്മുടെ വീട്ടിലെ മരത്തിന്റെ ഫർണിച്ചർ തുടയ്ക്കാനായി ഈ കട്ടൻ ചായ ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks