ഭൂരിഭാഗം ആളുകളെ അലട്ടുന്ന പ്രശ്നമാണ് പുളിച്ചു തികട്ടൽ നെഞ്ചരിച്ചിൽ തുടങ്ങി പ്രശ്നങ്ങൾ. ഇത് പലതരത്തിൽ നമ്മേ ബാധിക്കുന്ന ബുദ്ധിമുട്ടുകളാണ്. ചിലപ്പോൾ നെഞ്ചിരിച്ചിൽ പോലെ അല്ലെങ്കിൽ പരവേശം ഉരുണ്ട് കയറ്റം പുളിച്ചു തികെട്ടൽ ഇങ്ങനെ പലതരത്തിലുള്ള പദങ്ങൾ കൊണ്ട് നമ്മളെ വിശേഷിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് സർവ്വസാധാരണമാണ്. എന്നാൽ ചിലപ്പോൾ ഇത് നമ്മളിൽ വല്ലാതെ വലിക്കുന്ന ഒരു അവസ്ഥ കൂടിയാണ്.
ഈ അവസ്ഥയെക്കുറിച്ച് വായുവിന്റെ പ്രശ്നങ്ങൾ വരുമ്പോൾ എന്തെല്ലാം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. ദഹനത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ഒരു അമ്ലം ആണ് ഇത് ആമാശയം ഉല്പാദിപ്പിക്കുന്ന ഒന്നാണ്. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഈ ആമാശയത്തിന്റെ പ്രവർത്തനത്തിന് ആ ഒരു സംവിധാനത്തിൽ എന്തെങ്കിലും വീഴ്ച സംഭവിക്കുമ്പോഴാണ് അമ്ല രസം അന്ന നാളത്തിലേക്ക് തികട്ടി കയറി വരികയും.
അങ്ങനെ ശക്തിയുള്ള ആസിഡ് അന്നനാളത്തെ വേവിച്ച് നെഞ്ചേരിചിൽ ഉണ്ടാക്കുന്നു. പുളിച്ചു തികെട്ടൽ ആയി നമുക്ക് അനുഭവപ്പെടുന്ന അവസ്ഥ ഇതാണ്. ഇതിന് കാരണം എന്ന് പറയുന്നതു പൊണ്ണ തടി ആണ്. അതുപോലെ അന്ന നാളത്തിന്റെ ഘടനയിൽ ജന്മനാ ഉള്ളതോ പിന്നീട് സംഭവിച്ചതുമായ ചില വ്യത്യാസങ്ങൾ അന്ന നാളത്തെ സംരക്ഷിക്കുന്ന പേശികൾക്ക് സംഭവിക്കുന്ന.
തകരാറുകൾ അതുപോലെതന്നെ പ്രമേഹം പലതരത്തിലുള്ള മരുന്ന് ഉപയോഗം ഇതെല്ലാം തന്നെ അന്ന നാളതിന്റെ പ്രവർത്തനത്തിനെ ബാധിച്ച് ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാവുന്നവയാണ്. കുട്ടികളിലും ഗർഭിണികളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഉയർന്ന സമർദ്ധമുള്ള ജീവിതശൈലി മദ്യപാനം പുകവലി എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena