ഒരുവിധം എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് പനിക്കൂർക്ക. പണ്ടുകാലങ്ങളിൽ കൂടുതലായി കണ്ടിരുന്ന ഈ ചെടി ഇന്നത്തെ കാലത്ത് വളരെ കുറവായാണ് കാണുന്നത്. എല്ലാ വീട്ടിലും നിർബന്ധമായും വെച്ചു പിടിപ്പിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് കാലങ്ങളിൽ ഈ ചെടികൾ കൂടുതലായി കണ്ടിരുന്നെങ്കിലും ഇന്നത്തെ കാലത്ത് ഇത് കാണാൻ കഴിയാത്ത അവസ്ഥയാണ് കാണാൻ കഴിയുക. നിർബന്ധമായും വീട്ടിൽ കുട്ടികളുള്ള വീട്ടിൽ വെച്ചുപിടിപ്പിക്കേണ്ട ചെടിയാണ് ഇത്.
ചെടി കാണുമ്പോൾ ഒരുപക്ഷേ എല്ലാവർക്കും പരിചയം തോന്നുന്ന ഒന്നായിരിക്കും ഇത്. നിങ്ങളുടെ വീട്ടിൽ ചിലപ്പോൾ ഇത് കാണാമായിരിക്കും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് പനിക്കൂർക്കയെ കുറിച്ചാണ്. ഇത് പല പേരുകളിലും കാണാൻ കഴിയും. കർപ്പൂരവല്ലി കഞ്ഞി കൂർക്ക നവര എന്നിങ്ങനെ പല പേരുകളിലും ഇത് കാണാൻ കഴിയും. ഇത് വീട്ടിൽ ഉണ്ടെങ്കിൽ ഇതിനെ പറയുന്ന മറ്റു പേരുകൾ അറിയാമെങ്കിൽ കമന്റ് ചെയ്യു. ഇത് ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ നിങ്ങൾ ഇതൊന്നു അറിയാതെ പോകല്ലേ.
പനിക്കൂർക്കയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ പലതരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ചും. ഇത് എങ്ങനെ വച്ച് പിടിപ്പിക്കാം തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. ഇത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. ഇതിന്റെ ഇലകളിൽ നിരവധി ഘടകങ്ങൾ കാണാൻ കഴിയും. പനിക്കൂർക്ക ഇല പിഴിഞ്ഞ നീര് കഫത്തിന് നല്ല ഒരു ഔഷധം കൂടിയാണ്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. ചുക്കുകാപ്പിയിലെ പ്രധാന ചേരുവ കൂടിയാണ് പനി കൂർക്ക. മൂത്ര വിരേചനത്തിന് നല്ലതാണ് ഇതിന്റെ ഇല. ഇല വാട്ടി പിഴിഞ്ഞ് നീർ അഞ്ചു മില്ലി വീതം ചെറുതേനും ചേർത്ത് കഴിച്ചാൽ പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
കുട്ടികൾക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നും കൂടിയാണ് ഇത്. ഇതിന്റെ ഇല ചൂടാക്കി നീർ വളരെയേറെ സഹായിക്കുന്നുണ്ട്. വയറിളക്കാനും ഇതിന്റെ ഇല സഹായിക്കുന്നുണ്ട്. ഇത് കൃമി ശല്യം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കോളറ രോഗം ശമിക്കാനും ഇതിന്റെ ഇല വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിന്റെ ആറോ എഴോ ഇലകൾ നല്ല രീതിയിൽ അരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ വയറു കുറയാനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.