നാരങ്ങ ഇട്ട വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

നാരങ്ങയിലെ ആരോഗ്യപരമായ ഗുണങ്ങളെ പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. നാരങ്ങയിൽ നിരവധി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. നാരങ്ങ പോലെ തന്നെ നാരങ്ങാ ഇട്ട് തിളപ്പിച്ച്‌ വെള്ളം കുടിച്ചാലും നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചെറുനാരങ്ങാ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ ചെയ്യുന്നവയാണ്. എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. മുടിക്കും ചർമ്മത്തിനു അതുപോലെതന്നെ ആരോഗ്യത്തിനും വളരെ ഉത്തമമായ ഒന്ന് തന്നെയാണ് ചെറുനാരങ്ങാ.

ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളം. അതുപോലെതന്നെ ചെറുനാരങ്ങ വെള്ളവും തേനും ചേർത്തത് എന്നിങ്ങനെ പല കോമ്പിനേഷനുകൾ നമ്മളെല്ലാവരും കേട്ടിട്ടുള്ളതാണ്. എന്നാൽ ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെ കുറിച്ച് ആരും കേട്ട് കാണില്ല. ചെറുനാരങ്ങ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുക. എങ്ങനെയാണ് ഇത് തയ്യാറാക്കുക എന്ന് നോക്കാം. 20 ഔൻസ് 6 ചെറുനാരങ്ങ തൊടോടെ മുറിച്ച് ഇടുക. ഇത് മൂന്നു മിനിറ്റ് സമയം തിളപ്പിക്കണം.

പിന്നീട് ചെറുനാരങ്ങ വെള്ളത്തിൽ നിന്ന് എടുത്തു മാറ്റുക. ഇത് ഒരു കപ്പ് ചെറിയ ചൂടോടുകൂടി കുടിക്കാവുന്നതാണ്. മധുരം വേണമെങ്കിലും കുറച്ച് തേൻ ചേർക്കുന്ന നല്ലതാണ്. ബാക്കിയുള്ള വെള്ളം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റി അറിയാം. ഡിപ്രഷൻ മാറ്റി നല്ല മൂട് നെൽകാനും അതുപോലെതന്നെ ഡിപ്രഷൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ചെറുനാരങ്ങ അസിടിക്.

ആണെങ്കിലും ഇത് ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തെ ആൽക്കലൈൻ ആകും. ഇത് ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ വളരെയധികം സഹായിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം മാറ്റിയെടുക്കാനുള്ള നല്ലൊരു മാർഗം കൂടിയാണ് ഇത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *