ശരീരവേദന പലപ്പോഴും വലിയ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വേദന ശരീരത്തിലുണ്ടാകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.
പലപ്പോഴും എന്തെങ്കിലും ഒരു മസിൽ പെയ്ൻ ആയിരിക്കും അല്ലെങ്കിൽ നീർക്കെട്ട് ആയിരിക്കും എന്ന് കരുതി എന്തെങ്കിലും ഓയിൽ മെന്റ് പുരട്ടും അത് മാറും. ശരീരത്തിലെ എന്തെങ്കിലും ഒരു പ്രശ്നത്തിന്റെ ലക്ഷണം ആയിരിക്കും ഇത്. പല തരത്തിലുള്ള യോഗ ചെയ്തു ഫിസിയോ തെറാപ്പി ചെയ്തു.
പലതരത്തിലുള്ള ഓർത്തോ പിടീഷ്യനെ കണ്ടു. എന്തെല്ലാം ചെയ്തിട്ടും വേദന മാറുന്നില്ല. എക്സ്റേ സ്കാനിംഗ് എന്ന പേരിൽ യാതൊരു കുഴപ്പവുമില്ല. പിന്നീട് ഇത് സ്ട്രെസ്സിന്റെ ഭാഗമായി ഒന്നാണെന്ന് മനസ്സിലാക്കി. കാലങ്ങളായി അനുഭവിക്കുന്ന സ്‌ട്രെസ്സിന്റെ ഭാഗമായി ആണ്.
ഇത്തരത്തിലുള്ള വേദന കണ്ടു വരുന്നത്. നമ്മുടെ മനസ്സിലുള്ള സ്‌ട്രെസ് മൂലം അതിനെ ബാധിക്കുന്നത് നമ്മുടെ ശരീരത്തിൽ കാണുന്നതാണ് സയ്ക്കോ സോമടിക് എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് മിക്ക ആളുകളും ഇത്ര പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr