വീട്ടിൽ വലിയ ഐശ്വര്യവും സമൃദ്ധിയുമാണ് ഇനി ഉണ്ടാവുക. വലിയ മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ നിർബന്ധമായും ഒരു മൂഡ് എങ്കിലും വച്ചു പിടിപ്പിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും ഐശ്വര്യം പ്രദാനം ചെയ്യുന്ന മങ്കള കാര്യങ്ങൾക്ക് എല്ലാം ഉപയോഗിക്കുന്ന ഒരു ചെടിയാണ് വെറ്റില.
ഇതിന്റെ ഒരു മൂഡ് എങ്കിലും വീടിന്റെ ഇനി പറയുന്ന ധിക്കുകളിൽ വളർത്തണം എന്നാണ് പറയുന്നത്. കാരണം സകലാദേവത സങ്കല്പ ആണ് ഇത്. ത്രി മൂർത്തി സങ്കല്പം കുടികൊള്ളുന്ന ചെടിയാണ് വെറ്റില എന്ന് പറയുന്നത്. ഇതിന്റെ തുമ്പിൽ മഹാലക്ഷ്മി കൂടി കൊള്ളുന്നു. മദ്യ ഭാഗത്തെ സരസ്വതി കുടി കൊള്ളുന്നു. ഇടതു ഭാഗത്ത് സർവ്വശക്തമഹാമായ പാർവതി ദേവി കുടികൊള്ളുന്നു. വലതു ഭാഗത്ത് ബൂ ദേവത കുടികൊള്ളുന്നു. അതിന്റെ ഞെട്ടിൽ ജേഷ്ഠ സഹോദരി ദേവി കൂടി കൊള്ളുന്നു.
അതിന്റെ അന്തർഭാഗത്ത് മഹാവിഷ്ണുദേവൻ കുടികൊള്ളുന്നു. തലയ്ക്കൽ ശുക്രൻ കുടികൊള്ളുന്നു. പുറംഭാഗത്ത് സർവ്വേശ്വരൻ പരമേശ്വരൻ കുടികൊള്ളുന്നു. കടയ്ക്കൽ ദേവന്ദ്രൻ കുടികൊള്ളുന്നു. ഇതെല്ലാം ചേർന്ന് സർവ്വസകല ദേവന്മാർ കുടികൊള്ളുന്ന അത്യാ പൂർവമായ ഒരു ചെടി ആണ് വെറ്റില എന്ന് പറഞ്ഞത്. ഈ പറയുന്നത് ദിക്കു കളിൽ ഒരു മൂഡ് എങ്കിലും നട്ടുവളർത്തേണ്ടതാണ്.
ഇതിൽ പ്രധാനപ്പെട്ട ദിശയാണ്. വീടിന്റെ വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ ഒരു മൂഡ് വെറ്റില നട്ടു വളർത്തുക. ഇത് പടർത്താനായി ഒരു അടക്കാമരം അതായത് കവുങ്ങ് കൂടി നട്ടു വളർത്തിയാൽ അത് ഏറ്റവും ശുഭകരമായ ഒരു കാര്യമാണ്. ആ വീട്ടിലെ സകലവിധ ഐശ്വര്യങ്ങളും ഉണ്ടാകും എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories